ഒരു Oru Venal Puzhayil Song Lyrics Malayalam penned by Rafeeq Ahamad, from the romantic movie Pranayakaalam, directed by Uday Ananthan, starring Ajmal Ameer, Vimala Raman and others, Oru Venal Puzhayil Song sung by Ranjith and music composed by Ouseppachan.
Oru Venal Puzhayil Lyrics Malayalam
മാംഗല്യം തന്തുനാനേന
മമ ജീവന് ഹേതുനാ
ഘണ്ടേ വദ്രാമി ശുഭഗേ
ത്വം ജീവ ശർ ദാക്ഷതം
ഒരു വേനൽ പുഴയിൽ തെളിനീരിൽ..
പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..
ഇളവെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..
താളമായ് എൻ ആത്മാവിൽ..
നെഞ്ചിലാളും മൺചിരാതിൻ
നാളം പോൽ നിന്നാലും നീ….
വേനൽ പുഴയിൽ തെളിനീരിൽ..
പുലരി തിളങ്ങീ മൂകം….
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..
ഇള വെയിലായ് നിന്നെ..
ഒരു കാറ്റ് നീന്തി വന്നെന്നിൽ
പെയ്തു നിൽകൂ നീയെന്നും..
മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ…
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ..
കൊലുസ്സണിയുന്ന നിലാവേ..
നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ..
വേനൽ പുഴയിൽ തെളിനീരിൽ..
പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..
ഇള വെയിലായ് നിന്നെ..
മാംഗല്യം തന്തുനാനേന
മമ ജീവന് ഹേതുനാ
ഘണ്ടേ വദ്രാമി ശുഭഗേ
ത്വം ജീവ ശർ ദാക്ഷതം
ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം..
പല ജന്മമായ് മനം തേടും.. മൃദു നിസ്വനം..
വെയിലിഴകൾ പാകിയീ മന്ദാരത്തിൻ
ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ..
തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ..
വേനൽ പുഴയിൽ തെളിനീരിൽ..
പുലരി തിളങ്ങീ മൂകം….
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..
ഇള വെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..
താളമായ് എൻ ആത്മാവിൽ..
നെഞ്ചിലാളും മൺചിരാതിൻ
നാളം പോൽ നിന്നാലും നീ….
Lyrics in English
Maangalyam tantunanena
Mama jivan hetuna
Ghante vadrami shubhage
Tvam jeeva shar dakshatam
Oru venal puzhayil thelineeril
Pulari thilangee mookam
Ilakalil pookkalil ezhuthee njan
Ila veyilaay ninne
Meghamaay en thaazhvarayil
Thaalamaay en aathmaavil
Nenchilaalum manchiraathin
Naalampol ninnaalum nee
Venal puzhayil thelineeril
Pulari thilangee mookam
Ilakalil pookkalil ezhuthee njan
Ila veyilaay ninne
Oru kaattil neenthi vannennil
Peythu nilkkoo neeyennum
Mazha mayilpeeli neerthum
Priya swapname
Pala vazhimarangalaay ninavukal nilkke
Kolusaniyunna nilaave
Nin pada thaalam vazhiyunna
Vanaveedhi njaan
Venal puzhayil thelineeril
Pulari thilangee mookam
Ilakalil pookkalil ezhuthee njan
Ila veyilaay ninne
Maangalyam tantunanena
Mama jivan hetuna
Ghante vadrami shubhage
Tvam jeeva shar dakshatam
Chiramen thirakkaikal neelum
Harithaardratheeram
Pala janmamaay manam thedum
Mriduniswanam
Veyilizhakal paakiyee
Mandhaarathinilakal pothinjoru koottil
Thapassil ninnunarunnu
Shalabham pol nee
Venal puzhayil thelineeril
Pulari thilangee mookam
Ilakalil pookkalil ezhuthee njan
Ila veyilaay ninnay
Meghamaay en thaazhvarayil
Thaalamaay en aathmaavil
Nenchilaalum manchiraathin
Naalampol ninnaalum nee
Mmm…