അമ്പിളിയമ്മാവാ Ambili Ammava Thamara Kumbilil Lyrics

അമ്പിളിയമ്മാവാ Ambili Ammava Thamara Kumbilil Lyrics in malayalam and english, penned by O.N.V Kurup, sung by KPSC Sulochana and music given by G Devarajan.

Ambili Ammava Thamara Kumbilil Lyrics

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (2)
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (2)
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്

താമരക്കുമ്പിളുമായ് അമ്മാവന്‍ താഴോട്ടു പോരാമോ (2)
പാവങ്ങളാണേലും ഞങ്ങളു പായസച്ചോറു തരാം (2)
പായസച്ചോറു ഊണ്ടാൽ ഞങ്ങള് പാടിയുറക്കുമല്ലോ (2)
പാലമരത്തണലില്‍ തൂമലര്‍ പായ വിരിക്കുമല്ലോ (2)
അമ്പിളിയമ്മാവാ താമരകുമ്പിളിലെന്തൊണ്ട്
പേടമാന്‍ കുഞ്ഞില്ലേ മടിയില് പേടിച്ചിരിപ്പാണോ (2)
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്

അപ്പൂപ്പന്‍ താടി പോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ (2)
താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ (2)
മാനത്തെ മാളികയില്‍ ഇരിക്കണ നാണം കുണുങ്ങിയില്ലേ (2)
അപ്പെണ്ണിന്‍ കയ്യില്‍ നിന്നും എനിക്കൊരു കുപ്പിവള തരുമോ
അപ്പെണ്ണിന്‍ കയ്യില്‍ നിന്നും ഊടായത കുപ്പിവള തരുമോ
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്

Lyrics in English

Ambili ammava thamara kumbilil endunde(2)
Kumbitiripano manathe kombananapurathe(2)
Ambili ammava thamara kumbilil endunde

Thamarakumbilumai ammavan thazhote poramo(2)
Pavangalanelum njangalu payasachoru tharaam(2)
Payasachoru oondaal njangale padiyurakumalo(2)
Palamarathanalil thumalar paya virukumalo(2)
Ambili ammava Thamara kumbilil endunde
Pedaman kunjile madiyil pedichiripanno(2)
Ambili Ammava Thamara kumbilil endunde

Apoopan thadi pole narachoru thoppiyullammava(2)
Thazhote porumbam enikoru kariyam kondarumo(2)
Manathe malikayil erikanna nannam kunungiyale(2)
Appenin Kaiyil ninnum enikoru kupivalla tharumo
Appenin kaiyil ninnum oodayatha kupivalla tharumo

Ambili ammava thamara kumbilil endunde
Kumbitiripano manathe kombananapurathe(2)
Ambili ammava thamara kumbilil endunde

Ambili Ammava Thamara Kumbilil Video

Song Credits

Song: Ambili Ammava Thamara Kumbilil

Lyrics: O.N.V Kurup

Singer: KPSC Sulochana

Music: G Devarajan