അമ്പിളി Ambili Chelulla Lyrics Malayalam – Raihana Muthu

അമ്പിളി Ambili Chelulla Lyrics in Malayalam, popular mappila cover song sung by Raihana Muthu, lyrics penned by Om Karuvarakkund.

Ambili Chelulla Lyrics Malayalam

അമ്പിളി ചേലുള്ള അമ്പർമണമുള്ള
ഇമ്പത്തരുണിയാൾ പൂമുത്ത് ഹാജറ
ദൂതരിബ്റാഹീം ആദരപ്പൂവിന്റെ
അഴകേറും തങ്കപ്പൂതൂനാരി ഹാജറ (2)

സംമ്പൂർണദീനിൽ തിളങ്ങുമി ഹാജറാ
ത്യാഗങ്ങളെറെ സഹിച്ചബി ഹാജറാ (2)

ആരും പുകഴത്തുന്ന തൂമങ്ക ഹാജറാ
അഹദായ നാഥനെ സ്നേഹിച്ച ഹാജറ

സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ…
സഫാ മർവാ കഥയിലും ബീവി ഹാജറാ.. (2)

അമ്പിളി ചേലുള്ള അമ്പർമണമുള്ള
ഇമ്പത്തരുണിയാൾ പൂമുത്ത് ഹാജറ
ദൂതരിബ്റാഹീം ആദരപ്പൂവിന്റെ
അഴകേറും തങ്കപ്പൂതൂനാരി ഹാജറ

കനി മോൻ ഇസ്മയിലോടോത്ത് ഹാജറ
കഹബ ഷറഫിങ്കൽ ചെൽലുനു ഹാജറ 2

കൈ കുഞ്ഞിൻ പയ്ദാഹം
തീർക്കുന്ന് ഹാജറ
കരുണ നിധിയോട് തേടുന്നു ഹാജരാ

സംസമ കണ്ട അധിശയം പൂണ്ട ഹാജരാ
സ്മരണയൻ എന്നും ധീനിൽ ബീവി ഹാജരാ (2)

അമ്പിളി ചേലുള്ള അമ്പർമണമുള്ള
ഇമ്പത്തരുണിയാൾ പൂമുത്ത് ഹാജറ
ദൂതരിബ്റാഹീം ആദരപ്പൂവിന്റെ
അഴകേറും തങ്കപ്പൂതൂനാരി ഹാജറ

Lyrics in English

Ambili chelulla ambarmanamulla
Imbatharuniyal poomuthe hajra
Dootharimbrahim aadharapoovinte
Azhakerum thangapoothunari hajra (2)

Samboornadinil thillangumi hajra
Thyagangalere sahichabi hajra (2)

Aarum pookazhthunnu thoomanka hajra
Ahdaya nadhane snehicha hajra

Samsaminte charithrathilunde hajra
Safa marva kathayilum bivi hajra (2)

Ambili chelulla ambarmanamulla
Imbatharuniyal poomuthe hajra
Dootharimbrahim aadharapoovinte
Azhakerum thangapoothunari hajra

Kani mon ismayilodathe hajra
kahaba sharrfinkal chellunnu hajra (2)

Kai kunjin paidaaham theerkunnu hajra
Karuna nidhiyode thedunnu hajra

Zamzam kanda adhishayam poond hajra
smarnayan ennum dheenil beevi hajra (2)

Ambili chelulla ambarmanamulla
Imbatharuniyal poomuthe hajra
Dootharimbrahim aadharapoovinte
Azhakerum thangapoothunari hajra

Ambili Chelulla Video