Azhalinte Azhangalil Lyrics in English, Malayalam-Nikhil Mathew

Azhalinte Azhangalil Lyrics in English and Malayalam, from the movie Ayalum Njanum Thamil, penned by Vayalar Sharathchandra Varma, sung by Nikhil Mathew, music composed by Ouseppachan. Ayalum Njanum Thamil directed by Lal Jose, starring Prithviraj, Prathap Pothen, Samvrutha Sunil, Rima Kalingal, Remya Nambeesan.

Azhalinte Azhangalil Lyrics English

Azhalinte Aazhangalil
Aval Maanju Poyi
Novinte Theerangalil
Njan Mathramaayi
Irul Jeevane Pothinju,
Chithal Praananil Menju
Kithaykunnu Nee Shwaasame

Azhalinte Aazhangalil
Aval Maanju Poyi
Novinte Theerangalil
Njan Mathramaayi

Pinnottu Nokkathe Pokunnu Nee
Marayunnu Jeevante Pirayaya Nee
Annente Ulchundil Thenthulli Nee
Iniyente Ullpoovil Mizhineeru Nee
Enthinu Vithumbalaayi Cherunnu Nee
Pokunnu Vishaadaraave En Nidrayil
Punaraathe Nee

Azhalinte Aazhangalil
Aval Maanju Poyi
Novinte Theerangalil
Njan Mathramaayi

Pandente Eenam Nee Mounangalil
Patharunna Raagam Nee Erivenalil
Atharayi Nee Peyyum Naal Dooreyayi
Nila Vitta Kaattayi Njaan Marubhoomiyil
Ponkolussu Konjumaa Nimishangalen
Ullil Kilungidaathe Ini varaathe
Neeyengo poyi

Azhalinte Aazhangalil
Aval Maanju Poyi
Novinte Theerangalil
Njan Mathramaayi
Irul Jeevane Pothinju,
Chithal Praananil Menju
Kithaykunnu Nee Shwaasame

Azhalinte Aazhangalil
Aval Maanju Poyi
Novinte Theerangalil
Njan Mathramaayi

Lyrics in Malayalam

അഴലിന്റെ ആഴങ്ങളിൽ
അവൾ മഞ്ഞു പോയി
നോവിന്റെ തീരങ്ങളിൽ
ഞാൻ മാതൃമായി
ഇരുൾ ജീവനെ പൊതിഞ്ഞു,
ചിതൽ പ്രാണനിൽ മേഞ്ഞു
കിതയ്ക്കുന്നു നീ ശ്വസമേ

അഴലിന്റെ ആഴങ്ങളിൽ
അവൾ മഞ്ഞു പോയി
നോവിന്റെ തീരങ്ങളിൽ
ഞാൻ മാതൃമായി

പിന്നോട്ട് നോക്കാതെ പോവുന്നു നീ
മറയുന്നു ജീവന്റെ പിറയായ നീ
അന്നെന്റെ ഉൾച്ചുണ്ടിൽ തേന്തുള്ളി നീ
ഇനിയെന്റെ ഉള്ള്പൂവിൽ മിഴിനീരു നീ
എന്തിനു വിതുമ്പലായി ചേരുന്നു നീ
പോകുന്നു വിഷാദരാവേ എൻ നിദ്രയിൽ
പുനരാതേ നീ

അഴലിന്റെ ആഴങ്ങളിൽ
അവൾ മഞ്ഞു പോയി
നോവിന്റെ തീരങ്ങളിൽ
ഞാൻ മാതൃമായി

പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ
പാതരുന്ന രാഗം നീ എരിവേനലിൽ
അത്രയി നീ പെയ്യും നാൾ ദൂരെയായി
നിള വിട്ട കാട്ടായി ഞാൻ മരുഭൂമിയിൽ
പൊൻകൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളേന്ന്
ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ
നീയെങ്കോ പോയി

അഴലിന്റെ ആഴങ്ങളിൽ
അവൾ മഞ്ഞു പോയി
നോവിന്റെ തീരങ്ങളിൽ
ഞാൻ മാതൃമായി
ഇരുൾ ജീവനെ പൊതിഞ്ഞു,
ചിതൽ പ്രാണനിൽ മേഞ്ഞു
കിതയ്ക്കുന്നു നീ ആശ്വാസമേ

അഴലിന്റെ ആഴങ്ങളിൽ
അവൾ മഞ്ഞു പോയി
നോവിന്റെ തീരങ്ങളിൽ
ഞാൻ മാതൃമായി

Azhalinte Azhangalil Video

Song Credits

Song: Azhalinte Azhangalil

Movie: Ayalum Njanum Thammil

Singer: Nikhil Mathew

Music: Ouseppachan

Lyrics: Vayalar Sharathchandra Varma