Daivam Pirakkunnu Lyrics | Malayalam Christmas Song

Daivam Pirakkunnu Lyrics, from the Malayalam christian devotional album Sneha Prateekam, sung by KJ Yesudas.

Daivam Pirakkunnu Lyrics English

Daivam pirakkunnu

Manushyanaay bethlahemil

Manju peyyunna malamadakkil

Halleluya Halleluya..

Halleluya Halleluya..


Mannilum vinnilum

mandhahaasam peyyum

Madhura manohara gaanam (2)


Halleluya Halleluya..

Halleluya Halleluuuuuya..


Daivam pirakkunnu

Manushyanaay bethalahemil

Manju peyyunna malamadakkil

Halleluya Halleluya..

Halleluya Halleluya..


Mannilum vinnilum

mandhahaasam peyyum

Madhura manohara gaanam (2)


Paathiraavil manjetteeranaay

Paarinte naadhan pirakkukayaay (2)

Paadiyaarkoo veenameettoo

Daivathin daasare onnu cheroo (2)


Daivam pirakkunu

Manushyanaay bethalahemil

Manju peyyunna malamadakkil

Halleluya Halleluya..

Halleluya Halleluya..


Mannilum vinnilum

mandhahaasam peyyum

Madhura manohara gaanam (2)


Pakalonu munpe pithaavinte hrithile..

Thriyeka soonuvaamudhaya sooryan (2)

Praabhava poornnanaayuyarunnitha…

Prathaapamodinneshu naathan.. (2)


Daivam pirakkunnu

Manushyanaay bethalahemil

Manju peyyunna malamadakkil

Halleluya Halleluya..

Halleluya Halleluya..


Mannilum vinnilum

mandhahaasam peyyum

Madhura manohara gaanam


Halleluya Halleluya..

Halleluya Halleluuuya..

Halleluya Halleluya..

Halleluya Halleluuuuya..

Lyrics in Malayalam

ദൈവം പിറക്കുന്നു

മനുഷ്യനായ് ബെത്‌ലഹെമിൽ

മഞ്ജു പെയ്യുന്ന മലമടക്കിൽ

ഹല്ലേലൂയാ ഹല്ലേലൂയാ..

ഹല്ലേലൂയാ ഹല്ലേലൂയാ..


മണ്ണിലും വിണ്ണിലും

മന്ദഹാസം പെയ്യും

മധുര മനോഹര ഗാനം (2)


ഹല്ലേലൂയാ ഹല്ലേലൂയാ..

ഹല്ലേലുയ ഹല്ലേലുഉഉഉയ..


ദൈവം പിറക്കുന്നു

മനുഷ്യനായ് ബേതലഹേമിൽ

മഞ്ജു പെയ്യുന്ന മലമടക്കിൽ

ഹല്ലേലൂയാ ഹല്ലേലൂയാ..

ഹല്ലേലൂയാ ഹല്ലേലൂയാ..


മണ്ണിലും വിണ്ണിലും

മന്ദഹാസം പെയ്യും

മധുര മനോഹര ഗാനം (2)


പാതിരാവിൽ മഞ്ഞെട്ടീരനായ്

പാറിൻ്റെ നാദൻ പിറക്കുകയായ് (2)

പാടിയാർക്കൂ വീണമീട്ടൂ

ദൈവത്തിൻ ദാസരെ ഒന്നു ചേരൂ (2)


ദൈവം പിറക്കുന്നു

മനുഷ്യനായ് ബേതലഹേമിൽ

മഞ്ജു പെയ്യുന്ന മലമടക്കിൽ

ഹല്ലേലൂയാ ഹല്ലേലൂയാ..

ഹല്ലേലൂയാ ഹല്ലേലൂയാ..


മണ്ണിലും വിണ്ണിലും

മന്ദഹാസം പെയ്യും

മധുര മനോഹര ഗാനം (2)


പകലോനു മുൻപേ പിതാവിന്റെ ഹൃത്തിലേ..

തൃയേക സൂനുവാമുദായ സൂര്യൻ (2)

പ്രഭാവ പൂർണനായയുയരുന്നിതാ…

പ്രതാപമോദിനേശു നാഥൻ.. (2)


ദൈവം പിറക്കുന്നു

മനുഷ്യനായ് ബേതലഹേമിൽ

മഞ്ജു പെയ്യുന്ന മലമടക്കിൽ

ഹല്ലേലൂയാ ഹല്ലേലൂയാ..

ഹല്ലേലൂയാ ഹല്ലേലൂയാ..


മണ്ണിലും വിണ്ണിലും

മന്ദഹാസം പെയ്യും

മധുര മനോഹര ഗാനം


ഹല്ലേലൂയാ ഹല്ലേലൂയാ..

ഹല്ലേലുയ ഹല്ലേലുഉഉയ..

ഹല്ലേലൂയാ ഹല്ലേലൂയാ..

ഹല്ലേലുയ ഹല്ലേലുഉഉഉയ..

Song Credits

  • Song: Daivam Pirakkunnu
  • Singer: KJ Yesudas
  • Album: Sneha Prateekam