Doore Venmalayil sooryan lyrics – KS Harisankar

Doore venmalayil sooryan lyrics penned by sibi varghese, sung by KS Harisankar, while music composed by Abhishek Amanat. Doore venmalayil sooryan song is a theme song of travalista by santos youtube channel.

Doore Venmalayil Sooryan Lyrics

ദൂരെ വെൺമലയിൽ സൂര്യൻ
പൊന്നാനിയും നേരം
കണ്ടുണരാൻ പോരെ
കാറ്റിൻ ഗതിയറിയതോരോ
വഴികളിലും പോകാൻ
നീ ഉണ്ടേൽ പോരെ

പേമാരി കൊല്ലും വന്നേ
കാരിൻ കാല മേലേ കണ്ടേ
മഴ മൂടും മാമല മുകലിൽ
ഇടിമിന്നൽ പൂണ്ടത്തുമുണ്ടെ
പേമാരി കോലും വന്നേ
കാരിൻ കാല മേലേ കണ്ടേ
മഴ മൂടും മാമല മുകലിൽ
ഇടിമിന്നൽ പൂണ്ടത്തുമുണ്ടെ

ദൂരെ വെൺമലയിൽ സൂര്യൻ
പൊന്നാനിയും നേരം
കണ്ടുണരാൻ പോരെ
തായ് തായ് തകതോം
തായ് തകതോം
തായ് തായ് തായ് തകതോം
തായ് തായ് തകതോം
തായ് തകതോം
തായ് തായ് തായ് തകതോം

മായാലോകം കണ്ടു രസിക്കൻ
ഏനുണ്ടേടാ തണ്ടോയം
മെഗാ തെരിൽ പാരിനടക്കൻ
എന്നുണ്ടോടാ തുള്ളാട്ടം
കാടിൻ നടുവിൽ കൂടുണ്ടക്കൻ
കാതങ്ങൾ താണ്ടുമ്പോൾ
പാരിൻമരവിൽ പ്രായം മറയും
കാലം അത് വഴി മാറും

അലതല്ലും തിരകലെയോന്നൈ
കൈ കുമ്പിൾ കൊരിയെടുത്തേ
തിര മൂടിയ കരയുടെ മേലേ
കാക്കാത്തി കിളിയത്തു ചോനെ
അലതല്ലും തിരകലെയോന്നൈ
കൈ കുമ്പിൾ കൊരിയെടുത്തേ
തിര മൂടിയ കരയുടെ മേലേ
കാക്കാത്തി കിളിയത്തു ചോനെ

ദൂരെ വെൺമലയിൽ സൂര്യൻ
പൊന്നാനിയും നേരം
കണ്ടുണരാൻ പോരെ
തായ് തായ് തകതോം
തായ് തകതോം
തായ് തായ് തായ് തകതോം
തായ് തായ് തകതോം
തായ് തകതോം
തായ് തായ് തായ് തകതോം

പോകും ചെറു വഴികളിൽ
ഒരു ചിരി മലരൊളിയായി
തേടും വെൺ മനസ്സിൽ
കുളിർ എഴും അഴകുകളേ
തേടം തേരം
ഈ യാത്രയിൽ
തായ് തായ് തകതോം
തായ് തകതോം
തായ് തായ് തായ് തകതോം

Doore Venmalayil Sooryan Lyrics English

Doore venmalayil sooryan
Ponnaniyum neram
Kandunaran pore
Kaatin gathiyariyathoro
Vazhikalium pokaan
Nee undyil pore

Pemari kolum vanne
Kaarin kala mele kandey
Mazha moodum mamala mukalil
Idiminnal poondathumunde
Pemari kolum vanne
Kaarin kala mele kandey
Mazha moodum mamala mukalil
Idiminnal poondathumunde

Doore venmalayil sooryan
Ponnaniyum neram
Kandunaran pore
Thai thai thakathom
Thai thakathom
Thai thai thai thakathom
Thai thai thakathom
Thai thakathom
Thai thai thai thakathom

Maayalokam kandu rasikkan
Eenuundeda thandoyam
Mega theril paarinadakkan
Enundeda thullaattam
Kaadin naduvil koodundakkan
Kaathangal thandumbol
Paarinmaravil praayam marayum
Kalam athu vazhi maarum

Alathallum thirakaleyonnai
Kai kumbil koriyeduthe
Thira moodiya karaiyude mele
Kakkathi kiliyathu chonne
Alathallum thirakaleyonnai
Kai kumbil koriyeduthe
Thira moodiya karaiyude mele
Kakkathi kiliyathu chonne

Doore venmalayil sooryan
Ponnaniyum neram
Kandunaran pore
Thai thai thakathom
Thai thakathom
Thai thai thai thakathom
Thai thai thakathom
Thai thakathom
Thai thai thai thakathom

Pokum cheru vazhikalil
Oru chiri malaroliyai
Thedum ven manasilu
Kulir ezhum azhakukale
Thedaam theraam
Ee yaathraiyil
Thai thai thakathom
Thai thakathom
Thai thai thai thakathom

Song Credits

Song: Doore Venmalayil Sooryan

Lyrics: Sibi Varghese

Singer: KS Harisankar

Music: Abhishek Amanat