Ee Ulakin Song Lyrics | King of Kotha | Shaan Rahman

Ee Ulakin Song Lyrics from the movie King of Kotha, penned by Manu Manjith, sung by Sreejish Subramanian, while music composed by Shaan Rahman. Starring Dulquer Salman, Aishwarya Lekshmi and others. Directed by Abhilash Joshiy, written by Abhilash N Chandran.

Ee Ulakin Song Lyrics

ഈ ഉലകിൻ രാ പകലിൻ ഞാൻ തേടുമി
എൻ ഉയിരിൻ നേർ പകുതി നീ ഓമലേ

ഈ ഉലകിൻ രാ പകലിൻ ഞാൻ തേടുമി
എൻ ഉയിരിൻ നേർ പകുതി നീ ഓമലേ
എൻ നിനവിൽ ഉൾക്കടലിൽ നി എന്ധീനേ
തേൻ തീരത്തൻ നീർ ചുഴികൾ തീർക്കുന്നിത

നെഞ്ചോരം ഏൻ തീ ആയി ഈ പ്രണയമാലവേ
മന്നാഗെ നിനാഗെ പൂവണിഗലായതോ
ഒരു വട്ടം നീ കേട്ടോ എന്ന ഹൃദയമർമരം
പൂ വിട്ടോ ലാ വെട്ടം ആ മിഴിയിലകയും

ഈ ഉലകിൻ രാ പകലിൻ ഞാൻ തേടുമി…
എൻ ഉയിരിൻ നേർ പകുതി നീ ഓമലേ…

കാറ്റെറിഞ്ഞുപോയ മഞ്ഞു മാറിയിൽ
മേൽനഞ്ഞിരുന നേരം
അഴമേരിയേരിയഴിയക്കായോ…
ആദ്രമൗനമാർന്നമോഹം

മറുനിലമാകുമീ വാഴ്വിൻ തീര നോവിൽ
മുറിവും താനേ മായന്നിത്തുവഴി പൊരുന്നിലേ
കാതങ്ങൾ കാലങ്ങൾ
ഒരോനായി താണ്ടും ഈ ജന്മം
ഓ… കാതുവച്ചൂ നാം
മനസ്സിൽ ചേർത്തുവെച്ചു നാം

ഈ ഉലകിൻ രാ പകലിൻ ഞാൻ തേടുമി
എൻ ഉയിരിൻ നേർ പകുതി നീ ഓമലേ
എൻ നിനവിൽ ഉൾക്കടലിൽ നി എന്ധീനേ
തേൻ തീരത്തൻ നീർ ചുഴികൾ
തീർക്കുന്നിത

നെഞ്ചോരം ഏൻ തീ ആയി ഈ പ്രണയമാലവേ
മന്നാഗെ നിനാഗെ പൂവണിഗലായതോ

Ee Ulakin song lyrics english

Ee ulakin ra pakalil njaan thedumi
En uyirin ner pakuthi nee omale

Ee ulakin ra pakalil njaan thedumi
En uyirin ner pakuthi nee omale
En ninavil ull kadalil nee endine
Thean theerathan neer chuzhikal Theerkunnitha

Nenjoram en thee aayi ee pranayamalave
Mannaage ninaage poovanigalayatho
Oru vattam nee ketto en hridayamarmaram
Poo vitto laa vettom aa mizhiyilakeyum

Ee ulakin ra pakalil njaan thedumi…
En uyirin ner pakuthi nee omale…

Katterinjupoya manjhu maariyil
Melnanjirunna neram
Azhameriyeriyazhiyakayo…
Aadramaunamarnamoham

Marunilamaakumee vazhvin theera novil
Murivum thaane mayanithuvazhi porunnilay
Kaathangal kaalangal
Oronayi thaandum ee janmam
Oo… kaathuvacho naam
Manasil cherthuvecho naam

Ee ulakin ra pakalil njaan thedumi
En uyirin ner pakuthi nee omale
En ninavil ull kadalil nee endine
Thean theerathan neer chuzhikal
Theerkunnitha

Nenjoram en thee aayi ee pranayamalave
Mannaage ninaage poovanigalayatho

Ee Ulakin Song Video

Song Credits

Song: Ee Ulakin

Movie: King of Kotha

Lyrics: Manu Manjith

Singer: Sreejish Subramanian

Music: Shaan Rahman

Label: Sony Music Entertainment India