എത്രയോ ജന്മമായി Ethrayo Janmamayi Lyrics in Malayalam, English

എത്രയോ ജന്മമായി Ethrayo Janmamayi Lyrics in Malayalam and English, from the movie summer in bethlehem penned by Gireesh Puthenchery, sung by sujatha, Srinivas, music composed by Vidyasagar. Starring Jayaram, Suresh Gopi, Manju Warrier, movie directed by Sibi Malayil.

Ethrayo Janmamayi Lyrics Malayalam

എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു
അത്രമേൽ ഇഷ്ടമായി നിന്നെയെൻ പുണ്യമേ
ധൂര തീരങ്ങളും മൂക്ക താരങ്ങളും
സാക്ഷികൾ…
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു

കാട്ടോട് മേഘം മേലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മയുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലവിൻ പരാഗം

എന്നെന്നും നിൻ മടിയിലെ പൈതലായി
നീ മൂലം പാട്ടിലെ പ്രണയമായി
നിന്നെയും കാത്ത് ഞാൻ നില്ക്കവേ..

എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു
അത്രമേൽ ഇഷ്ടമായി നിന്നെയെൻ പുണ്യമേ
ധൂര തീരങ്ങളും മൂക്ക താരങ്ങളും
സാക്ഷികൾ…

പൂവിന്റെ നെഞ്ചിൽ തെന്നൽ നെയ്യും
പൂർണെന്തു പെയ്യും വസന്തം
മെയ്മാസ രാവിൽ പൂക്കും മുള്ളേ
നീ തന്നു തീര സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൗനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായി തന്നു ഞാൻ…

എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു
അത്രമേൽ ഇഷ്ടമായി നിന്നെയെൻ പുണ്യമേ
ധൂര തീരങ്ങളും മൂക്ക തരംഗങ്ങളും
സാക്ഷികൾ..

Lyrics in English

Ethrayo janmamayi ninne njan thedunnu
Athramel ishtamayi ninneyen punyame
Dhoora theerangalum mooka tharagangalum
Saakshikal..
Ethrayo janmamayi ninne njan thedunnu

Kattodu megham melle cholli
Snehardrametho swakaryam
Mayunna sandhye ninne thedi
Eeran nilavin paragam

Ennennum nin madiyile paithalayai
Nee moolum pattile pranayamayi
Ninneyum kathu njan nilkkave..

Ethrayo janmamayi ninne njan thedunnu
Athramel ishtamayi ninneyen punyame
Dhoora theerangalum mooka tharagangalum
Saakshikal..

Poovinte nenchil thennal neyyum
Poornnenthu peyyum vasantham
Meymasa ravil pookum mulle
Nee thannu theera sugandham
Ee manjum en mizhiyile maunavum
En maril nirayumee mohavum
Nithyamam snehamayi thannu njan…

Ethrayo janmamayi ninne njan thedunnu
Athramel ishtamayi ninneyen punyame
Dhoora theerangalum mooka tharagangalum
Saakshikal..

Song Credits

  • Song: Ethrayo Janmamayi
  • Movie: Summer in Bethlehem
  • Singer: Sujatha, Srinivas
  • Music: Vidyasagar
  • Lyrics: Gireesh Puthenchery