ഏഴാം Ezham Baharum Kadannu Lyrics Malayalam

ഏഴാം Ezham Baharum Kadannu Lyrics in Malayalam and english from the album Ezham Baharum Kadannu, penned and composed by Dr. Shahjahan, song sung by Edappal Viswan.

Ezham Baharum Kadannu Lyrics Malayalam

ഏഴാം ബഹറും കടന്ന്
നിൻ മാറൻ വരുന്നുണ്ടേ
താഴമ്പു മനമോഴുകും
കാട്ടീന്ന് വരുന്നുണ്ടേ…
മേലേമാനത്തമ്പിളി പാടിയ രാവിൽ
മേഘ കീറിൻ അലകൾക്കു നിറമുണ്ടെ
മേലേമാനത്തമ്പിളി പാടിയ രാവിൽ
മേഘ കീറിൻ അലകൾക്കു നിറമുണ്ടെ

ഏഴാം ബഹറും കടന്ന്
നിൻ മാറൻ വരുന്നു
താഴമ്പു മനമോഴുകും
കാട്ടീന്ന് വരുന്നു…

നേരം പോയി കാലം പോയി മോഹം പൂത
വനം പോയി കണ്ടില്ല പെണ്ണാളേ നിന്നെ ഓ..
കണ്ടില്ല പെണ്ണാളേ നിന്നെ
എധേദോ താളത്തിൽ പാടീ ഞാൻ രാഗങ്ങൾ..
കണ്ടില്ല കുയിലാളേ നിന്നെ ഓ
കണ്ടില്ല കുയിലാളേ നിന്നെ….
ഖൽബിൽ വാ നെഞ്ചിൽ വാ
സ്നേഹത്തിന് തെരിൽ വാ
പൂ മുട്ടിൻ അഴകുള്ള പെണ്ണേ
ഖൽബിൽ വാ നെഞ്ചിൽ വാ
സ്നേഹത്തിന് തെരിൽ വാ
പൂ മുട്ടിൻ അഴകുള്ള പെണ്ണേ

ഏഴാം ബഹറും കടന്ന്
നിൻ മാറൻ വരുന്നുണ്ടേ
താഴമ്പു മനമോഴുകും
കാട്ടീന്നു വരുന്നുണ്ടേ…

പൂവെല്ലാം തരിരെല്ലാം
വന്നും പോകും കിളിയെല്ലാം
തേടുന്നു പെണ്ണാളേ നിന്നെ ഓ
തേടുന്നു മയിലാലെ നിന്നെ
എതെദോ തീരങ്ങൾ കണ്ണ്മുന്നിൽ മായുമ്പോൾ
കണ്ണുന്നു നിൻ മൊഞ്ചു പൊന്നേ ഓ
കാണൂന്നു നിന്റെ മൊഞ്ചു പൊന്നേ

ഖൽബിൽ വാ നെഞ്ചിൽ വാ
സ്നേഹത്തിന് തെരിൽ വാ
പൂ മുട്ടിൻ അഴകുള്ള പെണ്ണേ
ഖൽബിൽ വാ നെഞ്ചിൽ വാ
സ്നേഹത്തിന് തെരിൽ വാ
പൂ മുട്ടിൻ അഴകുള്ള പെണ്ണേ

ഏഴാം ബഹറും കടന്ന്
നിൻ മാറാൻ വരുന്നുണ്ടേ
താഴമ്പു മനമോഴുകും
കാട്ടീന്നു വരുന്നുണ്ടേ…
മേലേമാനത്തമ്പിളി പാടിയ രാവിൽ
മേഘ കീറിൻ അലകൾക്കു നിറമുണ്ട്
മേലേമാനത്തമ്പിളി പാടിയ രാവിൽ
മേഘ കീറിൻ അലകൾക്കു നിറമുണ്ട്

ഏഴാം ബഹറും കടന്ന്
നിൻ മാറാൻ വരുന്നുണ്ടേ
താഴമ്പു മനമോഴുകും
കാട്ടീന്നു വരുന്നുണ്ടേ…

Malayalam Song Lyrics

Lyrics in English

ezham baharum kadannnu
nin maaran varunnunde
thazhambu manamozhukummmmm
kattinnnu varunnundu…
melemanathambili padiya ravil
megha keerin alakalkku niramunde
melemanathambili padiya ravil
megha keerin alakalkku niramunde

ezham baharum kadannnu
nin maaran varunnundu
thazhambu manamozhukumm
kattinnnu varunnundu…

Neram poy kaalam poy moham pootha
vanam poyi kandilla pennnaale ninne oooo
kandilla pennaale ninne
ethetho thalathil padee njan ragangal..
kandilla kuyilaale ninne ooo
Kandilla Kuyilaale Ninne….
Khalbil Vaa Nenjil Vaaaa
Snehathin Theril Vaaa
Pooo Muthin Azhakulla Pennne
Khalbil Vaa Nenjil Vaaaa
Snehathin Theril Vaaa
Pooo Muthin Azhakulla Pennne

ezham baharum kadannnu
nin maaran varunnundu
thazhambu manamozhukumm
kattinnnu varunnunde…

poovellaaam tharirellaaaaam
vanam pokum kiliyellaaam
thedunnu pennaale ninne ooo
thedunnu mayilaale ninnne
ethetho theerengal kannmunnil mayumbol
kanunnnu nin monju ponne ooo
kanunnnu nin monju ponnne

Khalbil Vaaaa Nenjil Vaa
Snehathin Theril Vaaa
Pooo Muthin Azhakulla Penne
Khalbil Vaaaa Nenjil Vaa
Snehathin Theril Vaaa
Pooo Muthin Azhakulla Penne

ezham baharum kadannnu
nin maaran varunnundu
thazhambu manamozhukumm
kattinnnu varunnundu…
melemanathambili padiya ravil
megha keerin alakalkku niramundu
melemanathambili paadiya ravil
megha keerin alakalkku niramundu

ezham baharum kadannnu
nin maaran varunnundu
thazhambu manamozhukummm
kattinnu varunnundu…