Janalinarike Lyrics – Nadhikalil Sundari Yamuna

Janalinarike Lyrics from the malayalam movie Nadhikalil Sundari Yamuna, directed by Vijesh Panathur & Unni Vellore, lyrics penned by BK Harinarayanan, sung and music composed by Arun Muralidharan.

Janalinarike Lyrics

Janalinarike cheru venveyile
Madhuramozhiyaayi paadu pathiye
Kanavinithale va va enn thunnayay
Chirakupakaru ennil uyaraan

Kathirupaadam pookum
Dooray cheruvil
Thooval cherum chelil
Oro kuruvikal

Thaane cherumo
Akatharin thallmayi
Kalakalmilakana
Chiriyude vallayode aaro..
Pularoli niramidumirumani
mizhiyode aaro…

Naale irukaalpadangalividuni
Neenguvaanen
Koode tholluthannu nizhalaye
Vename nee

Aruvipol nertha snehame
Anivirralcherthu chaare
Veyililum vaadidatheyi
Mazhayilum maanjidaathe

Kannpeelithumbil
Ner thirikalaay
Oro raavin
Koorirulilum venam
Neeyen thelimayaay

Janalinarike cheru venveyile
Madhuramozhiyaayi paadu pathiye
Kanavinithale va va enn thunnayay
Chirakupakaru ennil uyaraan

Janalinarike Lyrics Malayalam

ജനലിനരികെ ചെറു വേൺവേയിലേ
മധുരമൊഴിയായി പാടു പതിയേ
കനവിനിത്തലേ വാ വാ എന്ന് തുണയായ്
ചിറകുപകരു എന്നിൽ ഉയരാൻ

കതിരുപാടം പൂക്കും
ദൂരെ ചെരുവിൽ
തൂവൽ ചേരും ചേലിൽ
ഓരോ കുരുവികൾ

താനേ ചെറുമോ
അകത്താരിൻ താൾമായി
കാലകൽമിളകന
ചിരിയുടെ വല്ലയോട് ആരോ..
പുലരൊളി നിറമിടു മിരുമണി
മിഴിയോട് ആരോ…

നാളേ ഇരുകാലപടങ്ങലിവിടുനീ
നീങ്കുവാണെൻ
കൂടെ തൊള്ളൂതന്നു നിഴലായി
വേണമേ നീ

അരുവിപ്പോൾ നേരത്ത സ്നേഹമേ
അണിവിരൽ ചേർത്തു ചാരെ
വെയിലിലും വാടിടാതെ ഈ
മഴയിലും മാഞ്ഞിടാതെ

കണ്ണ് പീലിത്തുമ്പിൽ
നീർ തിരികലായി
ഓരോ രാവിൻ
കൂരിരുളിലും വേണം
നീയെൻ തെളിമായായി

ജനലിനരികെ ചെറു വേണിലെ
മധുരമൊഴിയായി പാടു പതിയേ
കനവിനിത്തലേ വാ വാ എന്ന് തുന്നയായ്
ചിറകുപകരു എന്നിൽ ഉയരാൻ

Janalinarike Video Song

Song Credits

Song: Janalinarike

Movie: Nadhikalil Sundari Yamuna

Lyrics: BK Harinarayanan

Singer: Arun Muralidharan

Music: Arun Muralidharan

Label: Saregama