കടുംകാപ്പി Kadumkappi Lyrics Malayalam – Nikhil Chandran

കടുംകാപ്പി Kadumkappi Lyrics Malayalam, its a short film love song, sung and performed by Nikhil Chandran. Star cast of this short film are Arun Narayanan, Nithin Ephrim, Alvin Augustine, Hari Krishnan.

Kadumkappi Lyrics Malayalam

ഹും.. ഹും.. ഹും..
ആ… ആ.. ആ…

പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടേൻ കണ്ണിൽ
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടേൻ കണ്ണിൽ

കടലോളം സ്നേഹവും ഉള്ളിലുള്ളിൽ ഉണ്ട്
പറയാനായി പലതും കാത്ത് വച്ചതെല്ലാം
നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാം
ഞാനും ആ കടലിന്റെ കടവത്തു കാത്ത്

പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടേൻ കണ്ണിൽ
കടും നിറമുള്ളെൻ കനിവുള്ളെൻ നെഞ്ചിൽ

ഓഹോ… ഓ. ഓ.. ഓ..
ഓഹോ… ഓ. ഓ.. ഓ..ഓ…

നിന്നെ കാണുന്നേരം തോട്ടേൻ
ഉള്ളം തേടി പായും തിരകൾ
അലതല്ലും ഇട നെഞ്ചിൽ കോണിൽ

നിന്നെ കാണുന്നേരം തോട്ടേൻ
ഉള്ളം തേടി പായും തിരകൾ
അലതല്ലും ഇട നെഞ്ചിൽ കോണിൽ

തീനായി സ്നേഹം പിന്നെ വരിക്ക ആയി
പൂവായി സ്നേഹം പൂമ്പാറ്റ ആയി
നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാം
ഞാനും ആ കടലിന്റെ കടവത്തു കാത്ത്

പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടേൻ കണ്ണിൽ
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടേൻ കണ്ണിൽ

കടലോളം സ്നേഹവും ഉള്ളിലുള്ളിൽ ഉണ്ട്
പറയാനായി പലതും കാത്ത് വച്ചതെല്ലാം
നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാം
ഞാനും ആ കടലിന്റെ കടവത്തു കാത്ത്

Kadumkappi Song Video

Hope you have enjoyed singing Kadumkappi Lyrics in Malayalam, for other malayalam song lyrics Click Here