Kannimma vettathe Lyrics – Sajeer Koppam

“Kannimmavettathe Lyrics” is a new Malayalam song by Sajeer Koppam, who not only sung the track but also composed it. Additionally, the vocals are shared with Rashmi Panicker, and the lyrics have been beautifully written by Sanfeer K.

Kannimmavettathe Lyrics

Kannimmavettathuloru nottam
Nenjiludakiyathane
Aa kannile randinu vandukalum
Thellinirile neendukayane
Kannmani ninmizhi en mizhiyil
Mozhioopala mayagalaale
Manmadanaayi manimallikayil
Mazha thedinadakukayane

Nenjinakathu nilavukalaayiram
Othu thelinjathupole
Aa nenjile kunju njarambukalaake
Pidanju nilachathupole

Kannimma vettathuloru nottam
Nenjiludakiyathaane
kannile randiru vandukalum
Thellinirile neendukayane
Nee palavattam nalkiyorishtam
Ethu nilavilumere
Aayiram aayiram ormakalil
Athu maayilannathu satyam

Nenjinakathu nilavukalaayiram
Othu thalinjathupole
Aa nenjile kunju njarambukalaake
Pidanju nilachathupole

Endhinu neeyen thaalukalil
Kannmashikonde nilavezhuthi
Ente kinavin chalukallil
Punchiri chorum paalozhuki

Anuragama kadalinte thirayayi mari
Karayayi nee khalbinte kavillil pulki

Ezhunilavin charuthayo
Ezhuthan vakukal ilaa sakhi
Paavanamami raavukale
Piriyaanavuka ilaa sakhi

Yamangalum chudunna poove thedi
Kaarangalum naanichu vesham maari

Kannimma vettathuloru nottam
Nenjiludakiyathane
kannile randiru vandukalum
Thellinirile neendukayane
Naamorumikkum naalliluthikyum
Puthiyoru sundara swapnam
Ninoduaamrithu vaamozhi shabdham
Nenjine valaandakum

Nenjinakathu nilavukalaayiram
Othu thelinjathupole
Aa nenjile kunju njarambukalaake
Pidanju nilachathupole

Aaa… Aaa… Aaa… Aaa….

Also read: Sajeer koppam songs lyrics

Lyrics in Malayalam

കണിമ്മവെട്ടത്തുള്ളൊരു നോട്ടം
നെഞ്ചിലുടകിയതാണേ
ആ കണ്ണിലെ രണ്ടിരു വണ്ടുകളും
തെള്ളിനീരിലെ നിന്ദുകയാണേ
കണ്ണ്മണി നിൻമിഴി എൻ മിഴിയിൽ
മൊഴിയൂപ്പാല മായക്കല്ലാലേ
മന്മദനായി മണിമാല്ലികയിൽ
മഴ തേടിനടക്കുകയാനെ

നെഞ്ചിനകത്ത് നിലാവുകലായിരം
ഓത്തു തെളിഞ്ഞതുപോലെ
ആ നെഞ്ചിലെ കുഞ്ഞു ഞരമ്പുകാലാകെ
പിടഞ്ഞു നിലച്ചതു പോലെ

കണിമ്മ വെട്ടത്തുള്ളൊരു നോട്ടം
നെഞ്ചിലുടകിയതാണേ
ആ കണ്ണിലെ രണ്ടിരു വണ്ടുകളും
തെള്ളിനീരിലെ നിന്ദുകയാണേ
നീ പാലവട്ടം നൽകിയോരിഷ്ടം
എധു നിലാവിലുമേരെ
ആയിരം ആയിരം ഓർമകളിൽ
അതു മായിലന്നതു സത്യം

എന്തിനു നീയെൻ താളുകളിൽ
കണ്ണ്മഷികൊണ്ടേ നിലാവെഴുതി
എൻ്റെ കിനാവിൻ ചാലുകല്ലിൽ
പുഞ്ചിരി ചോറും പാലൊഴുകി

അനുരാഗമാ കടലിൻ്റെ തിരയായി മാരി
കരയായി നീ ഖൽബിൻ്റെ കവ്വില്ലിൽ പുൽകി

ഏഴുനിലാവിൻ ചാരുതയോ
എഴുധാൻ വാക്കുകൾ ഇല്ല സഖി
പാവനമാമി രാവുകളേ
പിരിയാനാവുക ഇല്ല സഖി

യാമങ്ങളും ചുടുന്ന പൂവേ തേടി
കാരകളും നാണിച്ചു വേഷം മാറി

കണിമ്മ വെട്ടത്തുള്ളൊരു നോട്ടം
നെഞ്ചിലുടകിയതാനെ
ആ കണ്ണിലെ രണ്ടിരു വണ്ടുകളും
തെള്ളിനീരിലെ നിന്ദുകയാണേ
നാമൊരുമിക്കും നാളിലുത്തികും
പുതിയൊരു സുന്ദര സ്വപ്നം
നിനോദിയാമൃത് വാമൊഴി ശബ്ദം
നെഞ്ചിനേ വല്ലാണ്ടാകും

നെഞ്ചിനകത്തു നിലാവുകലായിരം
ഓത്തു തെളിഞ്ഞതുപോലെ
ആ നെഞ്ചിലെ കുഞ്ഞു ഞാറമ്പുകാലാകെ
പിടഞ്ഞു നിലച്ചതു പോലെ

ആ… ആ… ആ… ആ… ആ….

Kannimmavettathe Song Video

Song Credits
Song – Kannimmavettathe
Singers – Sajeer Koppam, Rashmi Panicher
Music – Sajeer Koppam
Lyrics – Sanfeer K
Programming mix – Sibu Sukumaran
Melodica – Siju K Puram