കണ്ണിന്‍ Kannin Vathil Charathe Lyrics | Mulla Movie

കണ്ണിന്‍ Kannin Vathil Charathe Lyrics from the malayalam movie Mulla, directed by Lal Jose, penned by Sarath Vayalar, sung by Gayathri, V Devanand and music composed by Vidyasagar. Starring Dileep, Meera Nandan, Biju Menon, Salim Kumar, Suraj Venjaramoode, Saiju Kurup.

Kannin Vathil Charathe Lyrics

കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എന്നാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ .. ആരാരോ …
ആരിരോ … ആരിരാരോ

(കണ്ണിന്‍ വാതില്‍ )

ഇട നെഞ്ജുരുകും ചൂടും പറ്റി
കയിഉരുക്കും തൊട്ടിലിന്മേല്‍
കണ്മണിയെ കണ്ണടക്കു നീ ഉറങ്ങ്
ആരാരോ .. ആരാരോ …
ആരിരോ … ആരിരാരോ

(കണ്ണിന്‍ വാതില്‍ )

തളിരിന്‍ മെയ്യില്‍ താഴുകാനെന്നും
പനിനീരോ നദിയായി
അറയില്‍ മിന്നും ചരടായി മാറാന്‍
കിരണങ്ങള്‍ വരവായി
ഓളം തുള്ളി മെല്ലെ പാടി കാളിന്ദി
ഓമല്‍ ചുണ്ടില്‍ ചേരാന്‍ കൊഞ്ചി പാലാഴി
ഈ നാളില്‍ നിന്നെ തലോളിചെന്‍
മൌനം പോലും താരടാകുന്നെ
ആരാരോ .. ആരാരോ …
ആരിരോ … ആരിരാരോ

(കണ്ണിന്‍ വാതില്‍ )

അരയാല്‍ കൊമ്പില്‍ കുഴലോന്നൂതി
ചിരി തൂകി പതിവായി നീ
മനസോ മീട്ടും മയിലിന്‍ പീലി
അനിയുന്നോ മുടിയില്‍ നീ

എന്നും തെന്നല്‍ നിന്നെ ഊഞ്ഞാലാട്ടുന്നെ
മണ്ണും വിണ്ണും ഞാനും കൂടെ ആടുന്നെ
വെന്‍തിങ്കള്‍ ദൂരെ നിന്നും വന്നേ
വെണ്ണ കിണ്ണം മുന്നില്‍ നീടുന്നെ
ആരാരോ .. ആരാരോ …
ആരിരോ … ആരിരാരോ

Kannin Vathil Charathe Song Video

Song Credits

Song: Kannin Vathil Charathe

Movie: Mulla

Singers: Gayathri, V Devanand

Music: Vidyasagar

Lyrics: Sarath Vayalar