Khalbinte Theerathu Lyrics

Khalbinte Theerathu Lyrics penned by Faisal Ponnani, its a malayalam song beautifully sung by Sajeer Koppam, Shabnam Rafeeque and music composition done by Sajeer Koppam.

Khalbinte Theerathu Lyrics

ഓ….(8)

കല്ബിന്റെ തീരത്ത്
നീയെത്തും നേരത്ത്
തങ്ക കിനാവിന്റെ കൂടിൽ ഒരുകേ
പണ്ടത്തെ പാട്ടിന്റെ
ശീലുണ്ടോ ചുണ്ടതെ
തുമ്പപ്പൂ ചെല്ലുള്ള ചിരി നിനക്കേ

കണ്ടമുതല് കരളില് നീയോ
കൊണ്ടുനടന്ന കനൽ തീയോ
നേരാണോ നീയാനോ
നീ എന്റെ പെണ്ണാണോ
ഈ നെഞ്ചിൻ ചൂടേൽകാൻ
എത്തുന്നദേ എന്നാനോ

മാമ്പുള്ളി ചുണ്ടത്തെ
തേനോറും നീർമുത്തേ
നീ എന്റെധാവുമ്പോൾ മോന്തികുടിക്യം
ചൂണ്ടുണ്ടോ മാറത്ത്
മഞ്ജുള ലാവത്ത്
രാവിന്റെ മാഞ്ചോട്ടിൽ മൂടി പൂധക്യം
അന്തിനിലാവിൽ ഊരാങ്ങണ്ടെ
ചന്ദ്രനോട് പിണങ്ങണ്ടെ
ആആ.. ആ.. ആ.. ആ…

സുഭഹിന്റെ പുലരൊളി നീലേ
സുബർകം നീ കാട്ടുമ്പോൽ
കരിമിഴിയിൽ സുറുമ വരക്യാൻ
അരികിൽ നീ എത്തുംബോൾ
വീര വിരകും ഹൃദയതാദം
താടി തള്ളരുന്നത് പോലെ
മനസൊലികും മിഴികളിലെ
മറുമൊഴി പുഞ്ചിരി പോലെ
കരളിൽ നീ പൂക്കുന്ന
തള്ളീർ മുല്ല പൂവാലെ
പരൽമീനായി നീ മേലേ
കലിതുള്ളി പോവാലെ

കല്ബിന്റെ തീരത്ത്
നീയെത്തും നേരത്ത്
തങ്ക കിനാവിന്റെ കൂടിൽ ഒരുകേ
പണ്ടത്തെ പാട്ടിന്റെ
ശീലുണ്ടോ ചുണ്ടതെ
തുമ്പപ്പൂ ചെല്ലുള്ള ചിരി നിനക്കേ

കണ്ടമുതല് കരളില് നീയോ
കൊണ്ടുനടന്ന കനൽ തീയോ
നീ വന്ന ഈ രാവിൽ
വാത്തിൽ തുറക്കലോ
നീ എന്റെതാണ്ണാന്നാ
നിന്നോടടുക്കളോ ഓ…

മാമ്പുള്ളി ചുണ്ടത്തെ
തേനോറും നീർമുത്തേ
നീ എന്റെധാവുമ്പോൾ മോന്തികുടിക്യം
ചൂണ്ടുണ്ടോ മാറത്ത്
മഞ്ജുള ലാവത്ത്
രാവിന്റെ മാഞ്ചോട്ടിൽ മൂടി പൂധക്യം
അന്തിനിലാവിൽ ഊരാങ്ങണ്ടെ
ചന്ദ്രനോട് പിണങ്ങണ്ടെ

Click here for malayalam song lyrics

Lyrics in English

Ooo…(8)

Kalbinte theerathu neeyethum nerathu
thanga kinavinte koodil oruke
pandethe paatinde
sheelundo chundathe
thumbapoo chelulla chiri ninake

kandamuthal karallil neeyo
kondu nadanna kanal theeyo
neranno neeyanno
nee ente pennaano
ee nenjin choodelkan
ethunnade ennanno

mambulli chundathe
thenorum neermuthe
nee entedavumbol mondhikudikyam
choodundo marathu
manjula lavathu
ravinte maanchotil moodi pudhakyam
anthinilavil oorangande
chandiranode pinnangande
Aaaa.. Aaaa.. Aaaa.. Aa…

subhahinte poolaroli neelle
subarkham nee katumbol
karimizhiyil suruma varakyan
arikil nee ethumbol
vira virakyum hridayathadam
thadi thallarunnadhe pole
manasolikyum mizhikallile
marumozhi punchiri pole
karallil nee pookunna
thallirmulla poovale
paralmeenayi nee mele
kalithulli povale

kalbinte theerathu
neeyethum nerathu
thanga kinavinte koodil oruke
pandethe patinde
sheelundo chundathe
thumbapoo chelulla chiri ninake

kandamuthal karallil neeyo
kondu nadanna kanal theeyo
nee vanna ee raavil
vathil thurakalo
nee entethannene
ninnoduadukalo oo…

mambulli chundathe
thenorum neermuthe
nee entedavumbol mondhikudikyam
choodundo marathu
manjula lavathu
ravinte maanchotil moodi pudhakyam
anthinilavil oorangande
chandiranode pinnangande

Khalbinte Theerathu Video