കിലുകിൽ Kilukil Pambaram Song Lyrics Malayalam

കിലുകിൽ Kilukil Pambaram Song Lyrics in Malayalam from the evergreen malayalam movie Kilukkam, penned by Bichu Thirumala, sung by M.G Sreekumar, composed by S.P Venkatesh. Starring Mohanlal, Revathy, Jagathy Sreekumar, Thilakan, Innocent and more.

Kilukil Pambaram Song Lyrics Malayalam

കിലുകിൽ പമ്പരം
തിരയും മാനസം
അറിയാത്തമ്പിളി
മയങ്ങു വാ വാ വോ

മ്.. മ്…ചാഞ്ചക്ക്ം
മ്.. മ്…ചാഞ്ചക്ക്ം

പനീനീർ ചന്ദ്രികേ
ഇനിയി പൂങ്കാവിൽ
കുളിരിൽ മേലെ നീ
തഴകു വാ വാ വോ

മ്.. മ്…ചാഞ്ചക്ക്ം
മ്.. മ്…ചാഞ്ചക്ക്ം

മേട മഞ്ഞും മൂടിയീ
കുന്നും പൊയ്കയും
പാൽ നിലാവിൻ ഷായയിൽ
മയങ്ങും വീലയിൽ

താളം പോയ നിന്നിൽ
മീയും നൂവുമായ്
താനേ വീണുരങ്ങു
തെന്നൽ കന്യാകെ
താരകങ്ങൾ തുന്നുമി
രാവിൻ മീനാവിൽ

മ്.. മ്…ചാഞ്ചക്ക്ം
മ്.. മ്…ചാഞ്ചക്ക്ം

കിലുകിൽ പമ്പരം
തിരുയും മാനസം
അറിയാത്തമ്പിളി
മയങ്ങു വാ വാ വോ

മ്.. മ്…ചാഞ്ചക്ക്ം
മ്.. മ്…ചാഞ്ചക്ക്ം

ഏധൂ വാവിൻ കൗതുകം
മിഴിയിൽ വാങ്ങി നീ
ഏധൂ പൂവിൻ സൗരബം
താനുവിൽ താങ്ങി നീ

താനെ നിന്റെ ഓർമ്മത്തൻ
ചായം മാഞ്ജത്തോ
കാലം നെയ്ത ജാലമോ
മായ ജാലമൂ
തേഞ്ഞു പോയ തിങ്കലേ
വാവോ വാ വാ വോ

മ്.. മ്…ചാഞ്ചക്ക്ം
മ്.. മ്…ചാഞ്ചക്ക്ം

പനീർ ചന്ദ്രികേ
ഇനിയി പൂങ്കാവിൽ
കുളിരിൽ മേലെ നീ
തഴകു വാ വാ വോ

മ്.. മ്…ചാഞ്ചക്ക്ം
മ്.. മ്…ചാഞ്ചക്ക്ം
മ്.. മ്…ചാഞ്ചക്ക്ം
മ്.. മ്…ചാഞ്ചക്ക്ം

Kilukil Pambaram Song Video

Song Credits

Song: Kilukil Pambaram

Movie: Kilukkam

Singer: M.G Sreekumar

Lyrics: Bichu Thirumala

Music: S.P Venkatesh