Manasin Madiyile Lyrics | Manathe Vellitheru Movie

Manasin Madiyile Lyrics from the Malayalam movie Manathe Vellitheru, directed by Fazil, lyrics penned by Shibu Chakravarthy, sung by Vani Jairam and music composed by Johnson. Starring Mukesh, Sreenivasan, Shobhana, vineeth, lakshmi and sanup kumar.

Manasin Madiyile Lyrics

(മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ…
കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ) 2

പകലൊളി മായുമ്പോ‍ള്‍,
കുളിരല മൂടുമ്പോള്‍
ഇരുളുവീഴും വഴിയില്‍ നീ,
തനിയെ പോകുമ്പോള്‍
വിങ്ങുമീ രാത്രിതന്‍,
നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും,
നീ പുണര്‍ന്നൊരീ താരകം

മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ…
കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ….

നിനക്കൊരു താരാട്ട്,
ഇവളൊരു പൂന്തൊട്ടില്‍
ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിന്‍ കനവിന്‍ കൂ‍ടെവാഴും,
ദേവസംഗീതമാണു ഞാന്‍

മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ…
കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ

ലാലാലാലാലാ…

Lyrics in English

(Manassin Madiyile Maanthaliril
mayangu Manikurunne
Kanavaay Mizhikale Thazhukaam Njaan
Urangu Nee Urangu)2

Pakaloli Maayumbol kulirala Moodumbol
Irulu Veezhum Vazhiyil Nee Thaniye Pokumbol
Vingumee Raathrithan Nombaram Maattuvaan
Angakale Ninnuminnum Nee Punarnnoree Thaarakam

Manassin Madiyile Maanthaliril
mayangu Manikurunne
Kanavaay Mizhikale Thazhukaam Njaan
Urangu Nee Urangu

Ninakkoru Thaaraattu yennaalum
evaloru Poonthottil yennennum
Pidayilenthe Mizhiyaake Eeranoorunnu
Yethu Nee Thaangumee Bhoomi Njaan Illayo
Ninkavin Koode Vaazhum
Deva Sangeethamaanu Njaan

Manassin Madiyile Maanthaliril
mayangu Manikurunne
Kanavaay Mizhikale Thazhukaam Njaan
Urangu Nee Urangu

Lalalaalalalaa…

Manasin Madiyile Song Video

Song Credits

Song: Manasin Madiyile

Movie: Manathe Vellitheru

Singer: Vani Jairam & Chorus

Music: Johnson

Lyrics: Shibu Chakravarthy