Mazhamani Ithalukal Lyrics | Nazeer Minnale | August 27

Mazhamani Ithalukal Lyrics from the malayalam movie August 27, penned by Amal Vijay, sung by Nazeer Minnale, while music composed by Akhil Vijay.

Mazhamani Ithalukal Lyrics

Mazhamani ithalukal
Itha pozhiyave
Mizhi ezhuthiyorazhakilen
Manam nirayave

Mazhamani ithalukal
Itha pozhiyave
Mizhi ezhuthiyorazhakilen
Manam nirayave

Veyil chayave Arikil ayaval
Mazhavilazhakezhuthiya varnamai
Oru naallilen kanaviladyamayi
Oolayum moodi azhakumayi vannavall

Ooyaraam nilavinoram
Pakaraam pranayamardramai
Akale mukilinollum
Alayaam ariya mekhamai

Mazhamani ithalukal
Itha pozhiyave
Mizhi ezhuthiyorazhakilen
Manam nirayave

Naamoru naal
chernnezhuthum Thallukalil
Then choriyum anuragam poovaniyum

Pooviral thumbilen
Ragmunarumbol
Moodidum kannukal
Thallmariyumbol

Naru vennilavil minni manja
Pon kinaavu nee
Tharagannum kullirin kudaai varum
Melaad pol manni mukil mele varum

Mizhi azhuthiyoarikilen
manam nirayave
Veyil chayave Arikil ayavall
Mazhvilazhakezhuthiya varnamai
oru naalilen kanaviladyamai
Oolayum moodi azhkumai vannavall
Ooyaram nilavinoram
Pakaram pranayamardramai
Akale mookilinollam
Alayaam ariya mekhamai

Lyrics in Malayalam

മഴമണി ഇതളുകൾ
ഇതാ പൊഴിയവേ
മിഴി എഴുതിയോരഴകിലെൻ
മനം നിറയവേ

മഴമണി ഇതളുകൾ
ഇതാ പൊഴിയവേ
മിഴി എഴുതിയോരഴകിലെൻ
മനം നിറയവേ

വെയിൽ ചായവേ
അരികിൽ ആയവൾ
മഴവില്ലഴകെഴുതിയ വർണ്ണമായ്
ഒരു നാളിലെൻ കനവിലാദ്യമായ്
ഉലയും മുടി അഴകുമായ് വന്നവൾ

ഉയരാം നിലവിനോരം
പകരാം പ്രണയമാർദ്രമായ്
അകലെ മുകിലിനോളം
അലയാം അരിയ മേഘമായ്

മഴമണി ഇതളുകൾ
ഇതാ പൊഴിയവേ
മിഴി എഴുതിയോരഴകിലെൻ
മനം നിറയവേ

നാമൊരു നാൾ ചേർന്നെഴുതും താളുകളിൽ
തേൻ ചൊരിയും അനുരാഗം പൂവണിയും

പൂവിരൽ തുമ്പിലെൻ രാഗമുണരുമ്പോൾ
മൂടിടും കണ്ണുകൾ താളമറിയുമ്പോൾ

നറു വെണ്ണിലാവിൽ മിന്നി മാഞ്ഞ
പൊൻ കിനാവു നീ
താരാഗണം കുളിരിന് കൂട്ടായ് വരും
മേലാട പോൽ മണി മുകിൽ മേലെ വരും

മിഴി എഴുതിയോരഴകിലെൻ മനം നിറയവേ
വെയിൽ ചായവേ അരികിൽ ആയവൾ
മഴവില്ലഴകെഴുതിയ വർണ്ണമായ്
ഒരു നാളിലെൻ കനവിലാദ്യമായ്
ഉലയും മുടി അഴകുമായ് വന്നവൾ
ഉയരാം നിലവിനോരം
പകരാം പ്രണയമാർദ്രമായ്
അകലെ മുകിലിനോളം
അലയാം അരിയ മേഘമായ്

Mazhamani Ithalukal Video

Song Credits

Song: Mazhamani Ithalukal

Movie: August 27

Lyrics: Amal Vijay

Singer: Nazeer Minnale

Music: Akhil Vijay

Label: Manorama Music