Mizhiyil Ninnum Lyrics (മിഴിയിൽ നിന്നും) – Shahabaz Aman

Mizhiyil Ninnum Lyrics (മിഴിയിൽ നിന്നും) from the malayalam movie Mayanadhi, song sung by Shahabaz Aman, lyrics written by Anwar Ali while music composed by Rex Vijayan. Starring Tovino and Aishwarya.

Mizhiyil Ninnum Lyrics

Mizhiyil ninnum mizhiyilekku
Thoni thuzhanje poyi.. Nammal melle..
Mazhayarinjill iravarinjill akamazhinjo
Nammal thammil melle..
Aniyamaai nee amaramaai njaan
Udalthulumbi thoovi thammil..Melle..
Thoni niranju praanan kavinju
Eenamaai nammil melle..
Mayaa nadhii.

Harshamaai varshamaai
Vinnile vennila thoovalaai naam
Oru thudam neer theliyiloode
Paarnnu nammal namme melle..Melle.
Palanirappoo vidarnnapol
Punjiri niranjo raavin chundil melle…
Mizhiyil ninnum mizhiyilekku
Thoni thuzhanje poyi..Nammal melle…

Thoni niranju praanan kavinju
Eenamaai nammil melle..
Maya nadhi… (2)
Hmmm…

Anwar Ali Lyrics

Malayalam songs lyrics

lyrics in Malayalam

മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ…. നമ്മൾ… മെല്ലേ….
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ…. തമ്മിൽ… മെല്ലേ….
അണിയമായ് നീ അമരമായ് ഞാൻ
ഉടൽ തുളുമ്പിത്തൂവീ…. തമ്മിൽ… മെല്ലേ….
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ…. മെല്ലേ…. മായാ… നദി…

ഹർഷമായ്… വർഷമായ്… വിണ്ണിലെ വെണ്ണിലാ തൂവലായ് നാം…
ഒരു തുടം നീർ തെളിയിലൂടെ
പാർന്നു നമ്മൾ നമ്മെ…. മെല്ലേ… മെല്ലേ….
പലനിറപ്പൂ വിടർന്ന പോൽ നിൻ
പുഞ്ചിരി നിറഞ്ഞോ രാവിൻ…. ചുണ്ടിൽ… മെല്ലേ….
മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ…. നമ്മൾ… മെല്ലേ….

തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ…. മെല്ലേ….
മായാ…. നദീ…. (2)

Mizhiyil Ninnum Song Video