മൗനം Mounam Swaramayi Lyrics

മൗനം Mounam Swaramayi Lyrics penned by Kaithapram from the malayalam movie Ayushkalam, directed by Kamal, starring Mukesh, Jayaram, Sreenivasan. Mounam Swaramayi Song sung by KJ Yesudas while music composition done by Ouseppachan.

മൗനം Mounam Swaramayi Lyrics

(മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ) (2)
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ ഉം…ഉം…ഉം….
മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

(അറിയാതെയെൻ തെളി വേനലിൽ
കുളിർമാരിയായ് പെയ്തു നീ) (2)
നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
മൃദുരവമായ് നിൻ ലയമഞ്ജരി
ആ..ആ.ആ ഉം..ഉം.. ഉം….
മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

(ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വീണു നീ) (2)
അനഘ നിലാവിൽ മുടി കോതി നിൽക്കെ
വാർമതിയായ് നീ എന്നോമനേ
ആ..ആ..ആ… ഉം…ഉം..ഉം..
മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
ഉം…ഉം..ഉം..(2)

Click here for other malayalam song lyrics

Lyrics in English

(Mounam swaramaay en pon veenayil
Swapnam malaraay ee kaikumbilil) (2)
Unarum smrithiyalayil Aaro saanthwanamaay
Muralikayoothee dhoore
mm…mm..mm..
Mounam swaramaay en pon veenayil
Swapnam malaraay ee kaikumbilil

(Ariyaathe en thelli venalil
Kulirmaariyaay peythu nee) (2)
Neerava raavil sruthi chernna vinnin
Mrudhuravamaay nin laya manjaree
Aa..Aa..Aa.. Mm..mm..mm..
Mounam swaramaay en pon veenayil
Swapnam malaraay ee kaikumbilil

(Aathmaavile poonkodiyil
Vaidooryamaay veenu nee) (2)
Anagha nilaavil Mudikothi nilkke
Vaarmathiyaay nee ennomane…
Aa..A..Aa..
mm..mm..mm…

Mounam swaramaay en pon veenayil
Swapnam malaraay ee kaikumbilil
Unarum smrithiyalayil Aaro saanthwanamaay
Muralikayoothee dhoore
mm…mm..mm..(2)

Mounam Swaramayi Video