Mrudhu Bhaave Dhruda Kruthye Lyrics | Kannur Squad

Mrudhu Bhaave Dhruda Kruthye Lyrics in malayalam and english penned by Vinayak Sasikumar from the movie Kannur Squad, directed by Roby Varghese Raj, Mrudhu Bhaave song sung and music composition done by Sushin Shyam.

Mrudhu Bhaave Dhruda Kruthye Lyrics

പുലരുന്നു രാവങ്കിലും ഇരുട്ടാണേ താഴെ
കരവീണ കാല്പാടുകൾ വഴിതാരയാകേ
ഇര തേടുന്ന കഴുകാകുളം
വസിക്കുന്ന നാടേ മമ …
ഉയിരെയുള്ളു ചൂതാടുവാൻ
നമ്മുക്കിന്നു കൂടെ

മൃദുഭാവേ ദൃഢ കൃത്യേ
പുതിയ മാർഗം പുതിയ ലക്ഷ്യം
പ്രതിദിനം പൊരുതണം ഒരു രണം(2)

പുകവന്നു മൂടുനിത കിതക്കുന്ന് ശ്വാസം
പാഴമുള്ളിൽ അമരുന്നിത ചുവക്കുന്ന് പദം
പാലാ കാതങ്ങൾ കഴിയുംബോഴും ഒടുങ്ങാതെ ധൂരം
ഗതി മാറുന്ന കാട്ടായിദാ നിലക്യധേ യാനം

മൃദുഭാവേ ദൃഢ കൃത്യേ
പുതിയ മാർഗം പുതിയ ലക്ഷ്യം
പ്രതിദിനം പൊരുതണം ഒരു രണം(2)

പിഴുതെമ്പാടും എരിയുന്ന നേരം
മണ്ണോട് വീണാലും
ഒരു വിത്തായി മുല്ല പോണ്ടുവാനായി
കാക്കുന്നൂ നെഞ്ചം
പാലാ മുൻവാതിൽ അടയുന്ന കാലങ്ങളിൽ
ഉൾനോവിൻ അഴങ്കലിൽ
വിധി തേടുന്ന സഞ്ചാരിയായി
വിഷ നാഗങ്ങൾ വാഴുന്ന
കാടിന്റെ നായടിയായ്
ആഹാ ആ… ആ…
ആഹാ ആ… ആ…

പാലാ കാതങ്ങൾ കഴിയുംബോഴും
ഒടുങ്ങാതെ ധൂരം
ഗതി മാറുന്ന കാട്ടായിദാ
നിലക്യധേ യാനം

Vinayak Sasikumar Lyrics

Lyrics in English

Pularunnu ravenkilum Irutaanne thaazhe
Karaveena kaalpadukal Vazhitharayaake
Ira thedunna kazhukakulam
Vasikunna naade mm…
Uyireyullu choothaduvan
Nammukinnu koode

Mrudhu bhaave dhruda kruthye
Puthiya margam puthiya lakshyam
Prathidinam porudhanam oru ranam(2)

Pukavannu moodunitha
Kithakunnu shwasam
Pazhmullil amarunnitha
Chuvakunnu paadham
Pala kadhangal kazhiyumbozhum
Odungathe dooram
Gathi marunna katayidha
Nilakyadhe yaanam

Mrudhu bhave dhruda kruthye
Puthiya margam puthiya lakshyam
Prathidinam porudhanam oru ranam(2)

Pizhudembadum eriyunna neram
Mannodu veenaalum
Oru vithayi mulla pondhuvanayi
Kaakkunnu nencham
Pala munvadhil adayuna kalangalil
Ullnovin azhangalil
Vidhi thedunna sanjariyayi
Visha naagangal vazhunna
kaadinte nayadiyaay
Aaha aa… aa…
Aaha aa… aa…

Pala kadhangal kazhiyumbozhum
Odungathe dooram
Gathi marunna katayidha
Nilakyadhe yaanam

Mrudhu Bhaave Video