നീയെൻ Nee En Nenjin Azhame Song Lyrics (en sarwame) | 777 Charlie

നീയെൻ Nee En Nenjin Azhame Song Lyrics (en sarwame) in malayalam & english from the movie 777 Charlie, directed by Kiranraj K, lyrics penned by Titto P Thankachan, sung by Ananya while music given by Nobin Paul.

Nee En Nenjin Azhame Song Lyrics

നിലവേ നീയേ
തെളിയുന്ന മേലെ വാനിൻ മതിയേ..
വാനിൽ നീ മണ്ണിൽ ഞാൻ
നീയെന്റെ സ്വന്തമേ

അമ്പിളിയെ… കണ്മുന്നിലായ് വിരിയേ..
എന്നരികത്തു നീ വരുമോ..
പിരിയാതെ ചേരുമോ..

നീയെൻ നെഞ്ചിനാഴമേ
നീയെൻ പാട്ടിനീണമേ
നീ നിറഞ്ഞുവെൻ കനവാകെ
ഉയിരേ എൻ ജീവനെ
എൻ സർവ്വമേ.. എൻ സർവ്വമേ..

ഉള്ളിന്റെയുള്ളിൽ ജീവനായ്
എൻ ശ്വാസമായ് നീ മാത്രമേയെന്നും
എന്നെ അറിയുവാൻ എന്നിലലിയുവാൻ
ആ മേഘത്തേരിൽ നീയും വന്നോ
നിന്നെ കാണുവാൻ കൂടെയാടുവാൻ
കൊതിയോടെ ഞാൻ നിന്നിതാ..

അമ്പിളിയെ.. കണ്മുന്നിലായ് വിരിയേ..
എന്നരികത്തു നീ വരുമോ..
പിരിയാതെ ചേരുമോ..

നീയെൻ നെഞ്ചിനാഴമേ
നീയെൻ പാട്ടിനീണമേ
നീ നിറഞ്ഞുവെൻ കനവാകെ
ഉയിരേ എൻ ജീവനെ
എൻ സർവ്വമേ..

കണ്ണാരം പൊത്തി കളിക്കുവാൻ
കഥ പറയുവാൻ ഇനി നീയൊരാൾ മതി..
ജനലോരവും വന്നു നിന്നിടും
ഞാൻ പിണങ്ങിയാൽ ഇണങ്ങാൻ വരും
തിങ്കൾ കണ്മണി എൻ നിഴലായി നീ
വീഴാതെ കാത്തെന്നെ നീ..

അമ്പിളിയെ.. കണ്മുന്നിലായ് വിരിയേ..
എന്നരികത്തു നീ വരുമോ..
പിരിയാതെ ചേരുമോ..

നീയെൻ നെഞ്ചിനാഴമേ
നീയെൻ പാട്ടിനീണമേ
നീ നിറഞ്ഞുവെൻ കനവാകെ
ഉയിരേ എൻ ജീവനെ
എൻ സർവ്വമേ..

Nee En Nenjin Azhame Lyrics English

Nilave Neeye
Thelliyunna Mele Vanil Mathiye
Vaanil Nee Mannil Njaan
Niyente Swandhame

Ambiliye.. kannmunilayi viriye..
Ennarikathu nee varumo
Piriyathe cherumo..

Neeyen Nenjinazhame
Neeyen Paatineename
Nee niranjuven kanavake
Oyeere en jeevane
En sarwame.. en sarwame..

Ullinteullil jeevanayi
En shwasamayi nee mathrameyennum
Enne ariyuvaan ennilaliyuvaan
Aa meghtherril neeyum vanno
Ninne Kanuvaan kudeaaduvaan
Kodiyode njaan ninnitha

Ambiliye kannmunilayi viriye
Ennarikathu nee varumo
Piriyathe cherumo

Neeyen Nenjinazhame
Neeyen Paatineename
Nee niranjuven kanavake
Oyeere en jeevane
En sarwame..

Kannaram pothi kallikyuvaan
Katha parayuvan eni nee oraal mathi
janaloravum vannu ninnidum
Njaan pinangiyaal Ennangaan varum
Thingal kannmani en nizhalayi nee
Vizhathe kathenne nee..

Ambiliye kannmunilayi viriye
Ennarikathu nee varumo
Piriyathe cherumo

Neeyen Nenjinazhame
Neeyen Paatineename
Nee niranjuven kanavake
Oyeere en jeevane
En sarwame..

Udhayame nee ariyumo song lyrics from 777 charlie

Song Video

Song Credits

Song: Nee En Nenjin Azhame(en sarwame)

Movie: 777 Charlie

Singer: Ananya

Music: Nobin Paul

Lyrics: Tito P Thankachan