നിലാവിന്‍റെ Nilavinte Neelabhasma Lyrics Malayalam

നിലാവിന്‍റെ Nilavinte Neelabhasma lyrics in Malayalam from the movie Agnidevan starring Mohanlal and Revathi, penned by Gireesh Puthenchery, sung by MG Sreekumar while music composed by M.G Radhakrishnan.

Nilavinte Neelabhasma Lyrics Malayalam

നിലാവിന്‍റെ നീലഭസ്മ 

കുറിയണിഞ്ഞവളേ

കാതിലോല കമ്മലിട്ടു 

കുണുങ്ങി നിൽപ്പവളേ

ഏതപൂർവ്വ തപസ്സിനാൽ ഞാൻ

സ്വന്തമാക്കി നിൻ

രാഗലോല പരാഗസുന്ദര

ചന്ദ്രമുഖബിംബം

നിലാവിന്‍റെ നീലഭസ്മ

കുറിയണിഞ്ഞവളേ

കാതിലോല കമ്മലിട്ടു

കുണുങ്ങി നിൽപ്പവളേ


തങ്കമുരുകും നിന്‍റെ മെയ്

തകിടിലിൽ ഞാനെൻ

നെഞ്ചിലെ അനുരാഗത്തിൻ 

മന്ത്രമെഴുതുമ്പോൾ

കണ്ണിലെരിയും കുഞ്ഞുമൺ ‌

വിളക്കിൽ വീണ്ടും

വിങ്ങുമെൻ അഭിലാഷത്താൽ 

എണ്ണ പകരുമ്പോൾ


തെച്ചിപ്പൂഞ്ചോപ്പിൽ തത്തും 

ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ

ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ

എന്തിനീ നാണം തേനിളം നാണം


നിലാവിന്‍റെ നീലഭസ്മ 

കുറിയണിഞ്ഞവളേ

കാതിലോല കമ്മലിട്ടു 

കുണുങ്ങി നിൽപ്പവളേ


മേടമാസച്ചൂടിലെ നിലാവും തേടി

നാട്ടുമാവിൻ ചോട്ടിൽ

നാം വന്നിരിക്കുമ്പോൾ

കുഞ്ഞുകാറ്റിൻ ലോലമാം 

കുസൃതിക്കൈകൾ

നിന്റെയോമൽ പാവാട

തുമ്പുലയ്ക്കുമ്പോൾ


ചാഞ്ചക്കം ചെല്ലക്കൊമ്പിൽ

ചിങ്കാരച്ചേലിൽ മെല്ലെതാഴം‌പൂവായ്

തുള്ളുമ്പോൾ

നീയെനിയ്ക്കല്ലേ നിൻ പാട്ടെനിയ്ക്കല്ലേ


നിലാവിന്‍റെ നീലഭസ്മ

കുറിയണിഞ്ഞവളേ

കാതിലോല കമ്മലിട്ടു 

കുണുങ്ങി നിൽപ്പവളേ

ഏതപൂർവ്വ തപസ്സിനാൽ ഞാൻ

സ്വന്തമാക്കി നിൻ

രാഗലോല പരാഗസുന്ദര 

ചന്ദ്രമുഖബിംബം

Lyrics in English

Nilavinte Neelabhasma

kurianinjavale

kadhilola kamalituu

kunnungi nilpavale

Ethapoorva thapasinaal njaan

Swanthamaki nin

Ragalola paragasundara

Chandrasukhabhimbam

Nilaavinte neelabhasma

Kuruaninjavale

Kadhilola kamalituu

Kunnungi nilpavale


Thangamurukum ninte may

thagadilil njaanen

Nenjile anuragathin

Manthramezhuthumpol

Kannilereyum kunjumann

Villakil veendum

Vingumen abhilashathal

Enna pakarumbol


Thechipunjopil thathum

Chundinmel chumbikumbol

Chelakaate kunjumbol

Endhini nannam thenillam nannam


Nilaavinte Neelabhasma

kurianinjavale

kadhilola kamalituu

kunnungi nilpavale


Medamasa choodile nilavum thedi

Naatumavin chotil

Naam vannirikumbol

Kunjukatin lolamam

kusruithikaikal

Ninteyomal paavaada

Thumbulakyumbol


Chaanjakam chelakombil

Chingarachelil melethazhampoovayi

Thullumbol

Nee enikale nin paatenikale


Nilavinte Neelabhasma

kurianinjavale

kadhilola kamalituu

kunnungi nilpavale

Ethapoorva thapasinaal njaan

Swanthamaki nin

Ragalola paragasundara

Chandrasukhabhimbam

Nilavinte Neelabhasma Video

Song Credits

Song: Nilavinte Neelabhasma

Movie: Agnidevan

Singer: M.G Sreekumar

Music: M.G Radhakrishnan

Lyrics: Gireesh Puthenchery