Parayathe Ariyathe Lyrics in Malayalam and English from the Malayalam movie Udayanaanu Thaaram penned by Kaithapram, sung by versatile singers KJ Yesudas, Chitra, Music given by Deepak Dev.
Parayathe Ariyathe Lyrics
പറയാതെ അറിയാതെ നീ പോയതല്ലെ
മറുവാക്കു മിണ്ടാഞ്ഞതല്ലെ
ഒരു നോക്കു കാണാതെ നീ പോയതല്ലെ
ദൂരെക്കു നീ മഞ്ഞത്തല്ലേ
സഖിയേ നീ കാണുവോ
എൻ മിഴികൾ നിറയും നൊമ്പരം
ഇന്നും ഓർക്കുന്നുവോ വിണ്ടും ഓർക്കുന്നുവോ
അന്നും നാം തമ്മലിൽ പിരിയും രാവ്
ഇന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു ഞാൻ
അന്നും നാം തമ്മലിൽ പിരിയും രാവ്
പറയാതെ അറിയാതെ നീ പോയതല്ലെ
മറുവാക്കു മിണ്ടാഞ്ഞതല്ലെ
ഒരു നോക്കു കാണാതെ നീ പോയതല്ലെ
ദൂരെക്കു നീ മഞ്ഞത്തല്ലേ
പ്രിയനേ നീ അറിയുന്നുവോ
എൻ വിരഹം വഴിയും രാവുകൾ
ഇന്നും ഓർക്കുന്നുവോ വിണ്ടും ഓർക്കുന്നുവോ
അന്നും നാം തമ്മലിൽ പിരിയും രാവ്
ഇന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു ഞാൻ
അന്നും നാം തമ്മലിൽ പിരിയും രാവ്
കണ്ടു തമ്മിൽ ഒന്നു കണ്ടു
തീര മോഹങ്ങൾ തേടി നാം
മേലെ സ്വപ്നം പൂവണിഞ്ഞു
മായാ വർണ്ണങ്ങൾ ചൂടി നാം
ആവർണമാകവേ ആർമഴവില്ലു പോൾ
മായുന്നുവോമൽ സഖി
ഇന്നും ഓർക്കുന്നുവോ പിന്നെയും ഓർക്കുന്നുവോ
അന്നും നാം തമ്മലിൽ പിരിയും രാവ്
ഇന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു ഞാൻ
അന്നും നാം തമ്മലിൽ പിരിയും രാവ്
കാരും കോലും മായുമെന്നോ
കാണാ തീരങ്ങൾ കാണുമോ
വേനൽ പൂവേ നിന്റെ നെഞ്ചിൽ
വെളി പൂക്കാലം പാടുമോ
നീ ഇല്ല എങ്ങിലേൻ ജന്മം ഇന്നിനെ
എൻ ജീവനെ ചൊല്ലുമീ
ഇന്നും ഓർക്കുന്നുവോ പിന്നെയും ഓർക്കുന്നുവോ
അന്നും നാം തമ്മലിൽ പിരിയും രാവ്
ഇന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു ഞാൻ
അന്നും നാം തമ്മലിൽ പിരിയും രാവ്
പറയാതെ അറിയാതെ നീ പോയതല്ലെ
മറുവാക്കു മിണ്ടാഞ്ഞതല്ലെ
ഒരു നോക്കു കാണാതെ നീ പോയതല്ലെ
ദൂരെക്കു നീ മഞ്ഞത്തല്ലേ
സഖിയേ നീ കാണുവോ എൻ
മിഴികൾ നിറയും നൊമ്പരം
ഇന്നും ഓർക്കുന്നുവോ വിണ്ടും ഓർക്കുന്നുവോ
അന്നും നാം തമ്മലിൽ പിരിയും രാവ്
ഇന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു ഞാൻ
അന്നും നാം തമ്മലിൽ പിരിയും രാവ്
ഇന്നും ഓർക്കുന്നുവോ വിണ്ടും ഓർക്കുന്നുവോ
അന്നും നാം തമ്മലിൽ പിരിയും രാവ്
ഇന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു ഞാൻ
അന്നും നാം തമ്മലിൽ പിരിയും രാവ്
Lyrics in English
Parayathe ariyathe nee poyathalle
maruvaakku mindaanjathalle
oru nokku kaanathe nee poyathalle
dhoorekku nee manjathalle
sakhiye nee kanunnuvo
en mizhikal nirayum nombaram
innum orkunnuvo veendum orkunnuvo
annu naam thammalil piriyum raave
innum orkunnu njan ennum orkunnu njan
annu naam thammalil piriyum raave
Parayathe ariyathe nee poyathalle
maruvaakku mindaanjathalle
oru nokku kaanathe nee poyathalle
dhoorekku nee manjathalle
priyane nee ariyunnuvo
en viraham vazhiyum ravukal
innum orkunnuvo veendum orkunnuvo
annu naam thammalil piriyum raave
innum orkunnu njan ennum orkunnu njan
annu naam thammalil piriyum raave
kandu thammil onnu kandu
theera mohangal thedi naam
melle swapnam poovaninju
maayaa varnangal choodi naam
aavarnamaakave vaarmazhavillu pol
maayunnuvomal sakheee
innum orkunnuvo veendum orkunnuvo
annu naam thammalil piriyum raave
innum orkunnu njan ennum orkunnu njan
annu naam thammalil piriyum raave
kaarum kolum maayumenno
kaanaa theerangal kaanumo
venal poove ninte nenjil
veli pookaalam paadumo
nee illa engilen jenmam inenthinai
en jeevane chollumee
innum orkunnuvo veendum orkunnuvo
annu naam thammalil piriyum raave
innum orkunnu njan ennum orkunnu njan
annu naam thammalil piriyum raave
Parayathe ariyathe nee poyathalle
maruvaakku mindaanjathalle
oru nokku kaanathe nee poyathalle
dhoorekku nee manjathalle
sakhiye nee kanunnuvo en
mizhikal nirayum nombaram
innum orkunnuvo veendum orkunnuvo
annu naam thammalil piriyum raave
innum orkunnu njan ennum orkunnu njan
annu naam thammalil piriyum raave
innum orkunnuvo veendum orkunnuvo
annu naam thammalil piriyum raave
innum orkunnu njan ennum orkunnu njan
annu naam thammalil piriyum raave
Song Credits
- Song: Parayathe Ariyathe
- Movie: Udayananu Thaaram
- Singers: KJ Yesudas, Chitra
- Music: Deepak Dev
- Lyrics: Kaithapram
- Movie Director: Rosshan Andrrews
- Starring: Mohan Lal, Sreenivasan, Meena, Jagathy Sreekumar, Mukesh
- Video Credit: Satyam Audios