പറയുവാൻ Parayuvan Ithadyamayi Lyrics – Ishq Movie

പറയുവാൻ Parayuvan Ithadyamayi Lyrics from the malayalam movie Ishq, starring Shane Nigam and Ann Sheethal, lyrics of Parayuvan Ithadyamayi penned by Joe Paul, sung by Sid Sreeram and Neha S Nair, music given by Jakes Bejoy.

Parayuvan Ithadyamayi Lyrics

പറയുവാൻ ഇതാദ്യമായ്
വരികൾ മായേ
മിഴികളിൽ ഒരായിരം
മഴവിൽ പോലെ
ശലഭമായ് പറന്നോറാൽ
അരികിൽ ചേരും
പതിയേ ഞാൻ തൊടുന്നതും അവളോ മായും

തീരാതെ ഉള്ളിലിനി
ഇളമഞ്ഞിൻ ചൂടു
നൂറാനു നിന്റെ ചിറകിനു
ചേലേഴും തൂവാലു
നീയും ഞാനും പണ്ടേ
പണ്ടേ പൂവും വന്ന് ഡും
തേങ്കണങ്ങൽ തിളങ്ങും
നേരം പിന്നെയും

(പറയുവാൻ)

മോതിരം കൈമാരൻ
മനസ്സാലെ മൂലുന്നു സമ്മതം
താരങ്ങൾ മിന്നുന്നു
ഇനി നൂറ് നൂറായിരം

ഒരു പൂക്കാലം
കങ്കാളിലാടുന്നു
രാവേതോ വെൻ നദിയാവുന്നു
കിനാവുകൾ തുഴഞ്ഞു നാം
ദൂരെ ദൂരെയോ
നിലാവി താൽ മെനഞ്ഞോരാ
കൂടു തേടിയോ

പറയുവാൻ ഇതാദ്യമായ്
വരികൾ മായേ
മിഴികളിൽ ഒരായിരം
മഴവിൽ പോലെ
ശലഭമായ് പറന്നോറാൽ
അരികിൽ ചേരും
പതിയേ ഞാൻ തൊടുന്നതും അവളോ മായും

Parayuvan Ithadyamayi Song Video

Lyrics in English

Parayuvaan ithaadyamaay
Varikal maaye
Mizhikalil oraayiram
Mazhavil pole
Shalabhamaay parannoraal
Arikil cherum
Pathiye njaan thodunnathum avalo maayum

Theeraathe ullilini
Ilamanjin choodu
Nooraanu ninte chirakinu
Chelezhum thoovalu
Neeyum njaanum pande
Pande poovum vandum
Thenkanangal thilangum
Neram pinneyum

(parayuvaan)

Mothiram kaimaaraan
Manassaale moolunnu sammatham
Thaarakal minnunnu
Ini nooru nooraayiram

Oru pookkaalam
Kankalilaadunnu
Raavetho ven nadiyaavunnu
Kinaavukal thuzhanju naam
Doore dooreyo
Nilaavithal menanjoraa
Koodu thediyo

Parayuvaan ithaadyamaay
Varikal maaye
Mizhikalil oraayiram
Mazhavil pole
Shalabhamaay parannoraal
Arikil cherum
Pathiye njaan thodunnathum avalo maayum

Hope you have enjoyed singing Parayuvan from Ishq Movie, for more Malayalam song lyrics Click Here.