Penninte Peralla Lyrics | Thankamani

Penninte Peralla Lyrics penned by B.T Anil kumar, from the malayalam thriller film Thankamani, starring janapriya nayakan Dileep, penninte peralla song sung and composed by William Francis.

Penninte Peralla Lyrics

പെണ്ണിന്റെ പേരല്ല തങ്കമണി
വെന്ത നാടിന്റെ പേരല്ലോ തങ്കമണി
പാതിര നേരത്തെ കാറിരുൾ കൈയുമായ്
കാക്കി കൂത്താടിയ തങ്കമണി

ലാത്തികും രാത്രി ക്യൂം പേ പിടിച്ചു
നല്ല നാടിന്റെ നാട്ടല്ലേ തച്ചുടച്ചു
മാനം കവർന്നവർ ചോര മൊന്തി
മേലെ വാനം മാനം നോന്ത് കണ്ണ് പോത്തി

എല്ലാം വില്ലഞ്ഞേ നിന്നൊരു മണ്ണിൽ
മോഹം കത്തികരിഞ്ഞേ
കാലം നിലച്ചേ ആള്ളുന്ന തീയിൽ
ക്രോധം നീറി പുകഞ്ഞേ
കുത്തിയൊല്ലിച്ചൊരുൾ കാട്ടുപോലെ
ഉള്ളു ഞെട്ടി കരഞ്ഞേപോയി തങ്കമണി

പെണ്ണിന്റെ പേരല്ല തങ്കമണി
വെന്ത നാടിന്റെ പേരല്ലോ തങ്കമണി
പാതിര നേരത്തെ കാറിരുൾ കൈയുമായ്
കാക്കി കൂത്താടിയ തങ്കമണി

ലാത്തിക്യൂം രാത്രിക്യൂം പേ പിടിച്ചു
നല്ല നാടിന്റെ നാട്ടല്ലേ തച്ചുടച്ചു
മാനം കവർണ്ണവർ ചോര മൊന്തി
മേലെ വാനം മാനം നോണ്ട് കണ്ണ് പൊതി

പെണ്ണിന്റെ പേരല്ല തങ്കമണി
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
മണ്ണിന്റെ പെണ്ണിന്റെ കണ്ണീർ പൊങ്ങിയ
പെക്കിനാവിൻ പേരേ തങ്കമണി

Malayalam song lyrics

Lyrics in English

Penninte peralla thankamani
Vendh nadinte perallo thankamani
Pathira nerathe karirul kaiyumai
Kaaki koothadiya thankamani

Laathikyum rathrikyum pe pidichu
Nalla nadinte natele thachudachu
Manam kavarnavar chora mondhi
Mele vanam manam nondh kann pothy

Elam villanje ninnoru mannil
Moham kathikarinje
Kaalam nilache allunna theeyil
Krodham neeri pukanje
Kuthiyollichorull kattupole
Ullu njetti karanjepoyi thankamani

Penninte peralla thankamani
Vendh nadinte perallo thankamani
Pathira nerathe karirul kaiyumai
Kaki koothadiya thankamani

Laathikyum rathrikyum pe pidichu
Nalla nadinte natele thachudachu
Manam kavarnavar chora mondhi
Mele vanam manam nondh kann pothi

Penninte peralla thankamani
Nondha nadinte perallo thankamani
Manninte penninte kanneer pongiya
Pekinavin pere thankamani

Penninte Peralla Video Song