Ponnambal Puzhayirambil Lyrics from Harikrishnans Movie

Ponnambal Puzhayirambil Lyrics from the malayalam Movie Harikrishnans, penned by Kaithapram, sung by KJ Yesudas, Chithra, music composed by Ouseppachan. Harikrishnans movie directed by Fazil, starring Mohan lal, Mammooty, Juhi Chawla.

Ponnambal Puzhayirambil Lyrics

Ponnambal Puzhayirambil Nammal
Annadyam Kandathormmayille

Ponnambal Puzhayirambil Nammal
Annadyam Kandathormmayille

Kunjolam Thullivannorazhkaay
En Munnil Minni Vanna Kavithe

Pandathe Paatturangumoru
Man Veenayaanente Maanasam

Annennil Poovaninja Mridhu
Sallapamallo Nin Swaram

Ennittum Nee Ennodinnu
Mindathatenthaanu

Ponnambal Puzhayirambil Nammal
Annadyam Kandathormmayille
Kunjolam thullivannorazhkaay
en munnil minni vanna kavithe..

Ninne Ethirelkkumallo
Pournami Penkodi

Paadi Varavelkkumallo
Paathira Pullukal

Ninte Anuvaadhamariyaan
En Manam Kaathorthirippoo

Ennu Varumenu Varumennennum
Kothiyaarnnu Nilepoo

Varille Nee Varille
Kaavya Pooja Bimbame

Nilaavayi Neela Raavil Nilppo
Mookam Njan

Ponnambal Puzhayirambil Nammal
Annadyam Kandathormmayille
Kunjolam thullivannorazhkaay
en munnil minni vanna kavithe..

Moodu Padamenthinaavo
Mookaanuraagame
Paathi Marayunnathenthe
Anyaye Pole Nee
Ente Padhayaatrayil
Njan Thedi Nin
Raajanganangal
Ente Priya Gaana Dhaarayil Ninnile
Shruthi Chernnirunnu

Varille Nee Varille
Chaitra Veena Vaahini

Vasantham Poothorungiyallo
Varoo Priye

Ponnambal Puzhayirambil Nammal
Annadyam Kandathormmayille
Kunjolam thullivannorazhkaay
en munnil minni vanna kavithe..

Pandathe Paatturangumoru
Man Veenayaanente Maanasam
Annennil Poovaninja Mridhu
Sallapamallo Nin Swaram

Ennittum Nee Ennodinnu
mindathathenthaanu

Ponnambal puzhayirambil nammal
annadyam kandathormmayille
Kunjolam thullivannorazhkaay
en munnil minni vanna kavithe..

Ponnambal Puzhayirambil Audio

Lyrics in Malayalam

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അണ്ണാദ്യം കണ്ടതോർമ്മയില്ലേ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നദ്യം കണ്ടതോർമ്മയില്ലേ

കുഞ്ഞോലം തുള്ളിവന്നോറഴകായി
എൻ മുന്നിൽ മിന്നി വന്ന കവിത

പണ്ടത്തെ പാട്ടുരങ്ങുമോരു
മണ്ണ് വീണയാണെന്റെ മാനസം

അന്നെന്നിൽ പൂവണിഞ്ഞ മൃദു
സല്ലാപമല്ലോ നിൻ സ്വരം

എന്നിട്ടും നീ എന്നോടിന്നു
മിണ്ടാത്തതെന്താണ്…

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അണ്ണാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോലം തുള്ളിവന്നൊഴുകായി
എൻ മുന്നിൽ മിന്നി വന്ന കവിത..

നിന്നെ എതിരേൽക്കുമല്ലോ
പൗർണമി പെങ്കൊടി

പാടി വരവേൽക്കുമല്ലോ
പാതിര പുല്ലുകൾ

നിന്റെ അനുവാദമറിയാൻ
എൻ മാനം കാതോർത്തിരിപ്പൂ

എന്നും വരുമെന്നും വരുമെന്നും
കൊതിയാർന്നു നിലപ്പൂ

വരില്ലേ നീ വരില്ലേ
കാവ്യ പൂജ ബിംബമേ

നിലാവായി നീല രാവിൽ നിൽപ്പൂ
മൂക്കം ഞാൻ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അണ്ണാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോലം തുള്ളിവന്നൊഴുകായി
എൻ മുന്നിൽ മിന്നി വന്ന കവിത..

മൂട് പടമെന്തിനാവോ
മൂകാനുരാഗമേ
പാതി മറയുന്നതെന്തേ
അന്യയെ പോലെ നീ
എന്റെ പദയാത്രയിൽ
ഞാൻ തേടി നിൻ
രാജാംഗനങ്ങൾ
എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ
ശ്രുതി ചേർന്നിരുന്നു

വരില്ലേ നീ വരില്ലേ
ചൈത്ര വീണാ വാഹിനി

വസന്തം പൂത്തൊരുങ്ങിയല്ലോ
വരൂ പ്രിയേ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അണ്ണാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോലം തുള്ളിവന്നൊഴുകായി
എൻ മുന്നിൽ മിന്നി വന്ന കവിത..

പണ്ടത്തെ പാട്ടുരങ്ങുമോരു
മണ്ണ് വീണയാണെന്റെ മാനസം
അന്നെന്നിൽ പൂവണിഞ്ഞ മൃദു
സല്ലാപമല്ലോ നിൻ സ്വരം

എന്നിട്ടും നീ എന്നോടിന്നു
മിണ്ടാത്തതെന്താണ്

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൽ
അണ്ണാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോലം തുള്ളിവന്നൊഴുകായി
എൻ മുന്നിൽ മിന്നി വന്ന കവിത..

Song Credits

Song: Ponnambal Puzhayirambil

Movie: Harikrishnans

Singers: KJ Yesudas. Chitra

Music: Ouseppachan

Lyrics: Kaithapram