Puyyappala Thakkarathinu Lyrics – Vineeth Sreenivasan

Puyyappala Thakkarathinu Lyrics from the malayalam movie Vayassethrayayi Muppathi, song sung by Vineeth Sreenivasan, lyrics penned and composed by Sanfeer K.

Puyyappala Thakkarathinu Lyrics

Puyyappala thakkarathinu
Thaadikkum kaiyyum vachu
Kattayam parayana pennu
Swethaanennu

Kaadum malayum kadannu
Naatarude eashani neengi
Mundu murruki uduthavan
Thaalam padi…

Bejarayi odiya lokam
Aaradiya kazhchakal kandu
Thakaali kariyum vachu
Chorundaaki…

Bejarayi odiya lokam
Aaradiya kazhchakal kandu
Thakaali kariyum vachu
Chorundaaki…

Puyyappala thakkarathinu
Thaadikkum kaiyyum vachu
Kattayam parayana pennu
Swethaanennu

(Kunnathe kaavile paiyan
Mazhayathoru pennine kande
Kannum kavarnavalangu
Doore poyee…) – 2

(Paada varambu kadannu
Kaithola ponthakal thaandi
Kannera kadavile kanneer
Thoniyeri) – 2

Puyyappala thakkarathinu
Thaadikkum kaiyyum vachu
Kattayam parayana pennu
Swethaanennu

Kaadum malayum kadannu
Naatarude eashani neengi
Mundu murruki uduthavan
Thaalam padi…

Also Read: Malayalam Songs Lyrics

Lyrics in Malayalam

പുയ്യപ്പാല തക്കരതിന്
താടിക്കും കൈയും വച്ചു
കട്ടയം പറയണ പെണ്ണ്
സോത്താനെന്നു

കാടും മലയും കടന്നു
നാട്ടാരുടെ ഈശാനി നീങ്ങി
മുണ്ട് മുറുക്കി ഉടുതവൻ
താളം പാടി…

ബേജാറായി ഒടിയ ലോകം
ആരാടിയ കാഴ്ചകൾ കണ്ടേ
തക്കാളി കരിയും വച്ചു
ചോറുണ്ടാക്കി…

ബേജാറായി ഒടിയ ലോകം
ആരാടിയ കാഴ്ചകൾ കണ്ടേ
തക്കാളി കരിയും വച്ചു
ചോറുണ്ടാക്കി…

പുയ്യപ്പാല തക്കരതിന്
താടിക്കും കൈയും വച്ചു
കട്ടയം പറയണ പെണ്ണ്
സോത്താനെന്നു

(കുന്നത്തെ കാവിലെ പയ്യൻ
മഴയത്തൊരു പെണ്ണിനെ കണ്ടേ
കണ്ണും കവർണ്ണവലങ്ങു
ധൂരേ പോയി…) – 2

(പാട വരമ്പു കടന്ന്
കൈതോല പൊന്തകൾ താണ്ടി
കണ്ണേര കടവിലെ കണ്ണീർ
തോണിയേരി) – 2

പുയ്യപ്പാല തക്കരതിന്
താടിക്കും കൈയും വച്ചു
കട്ടയം പറയണ പെണ്ണ്
സോത്താനെന്നു

കാടും മലയും കടന്നു
നാട്ടാരുടെ ഈശാനി നീങ്ങി
മുണ്ട് മുറുക്കി ഉടുതവൻ
താളം പാടി…

Puyyappala Thakkarathinu Song Video

Song Credits

Song: Puyyappala Thakkarathinu

Movie: Vayassethrayayi Muppathi

Singer: Vineeth Sreenivasan

Music: Sanfeer K

Lyrics: Sanfeer K