സദാ Sadhaa Song Lyrics | Philip’s

സദാ Sadhaa Song Lyrics penned by Anu Elizabeth Jose, from the malayalam movie Philip’s, directed by Alfred Kurien Joseph, sadhaa song sung by Zeba Tommy and Hesham Abdul Wahab, while music directed by the same Hesham Abdul Wahab. Starring Mukesh Madhavan, Innocent, Noble Babu Thomas, Navani Devanand and others.

Sadhaa Song Lyrics

ഇതളാർന്നു പെയ്ത മഴയിൽ
ആകാശമേൻ
തഴുകുന്നു മണ്ണിലിനിയും
ഇരവാകവേ
താഴെ വീണുടഞ്ഞു
മോഹ മേഘം

സദാ… ഇനി ഇതാ…
തൊടും… നറു മഴ…
വൃദ്ധാ… പെയ്തിതാ…
എന്നില… പുതുമഴ…

നേരം കടന്നേ പോകും
ഇളം കയ്യോടകനീ സ്വപ്നങ്ങളും
കണ്ണ്ക്കൊനോട് ചേരും
നീർ മൊട്ടങ്കിലും
മിഴി ചിമ്മത്തിന്നു കൂട്ടേക്കുന്നുവോ
ഓർമ്മ പെയ്ത തോർനൊഴിഞ്ഞു മൂക്കം

സദാ… ഇനി ഇതാ…
തൊടും… നറു മഴ…
വൃദ്ധാ… പെയ്തിതാ…
എന്നില… പുതുമഴ…

ഉള്ളം വിതുമ്പും നിശ്വാസവും
നാം തമ്മിൽ മുഴങ്ങും മൗനങ്ങളും
കാല് പാദങ്ങളേങ്കോ നീലുന്നേങ്കിലും
മനസ്സോ നീ വന്നിടാൻ കാക്കുന്നുവോ
കാലമേരെ പോയ മറഞ്ഞു മൂക്കം

ഇത്തലാർന്നു പെയ്ത മഴയിൽ
ആകാശമേൻ
തഴുകുന്ന് മണ്ണിലിനിയും
ഇരവാകവേ
താഴെ വീണുടഞ്ഞു
മോഹ മേഘം

സദാ… ഇനി ഇതാ…
തൊടും… നറു മഴ…
വൃദ്ധാ… പെയ്തിതാ…
എന്നില… പുതുമഴ…

Malayalam song lyrics

Lyrics in English

Ithalaarnu peytha Mazhayil
aakashame
Thazhukunnu manniliniyum
Iravaakave
Thaazhe veenudanju
Moha megham

Sadha… ini ithaa…
Thodum… naru mazha…
Vrudhaa… peythithaa…
Ennilaa… puthu mazha…

Neram kadanne pokunathum
Ilam kayyodakannee swapnangalum
Kankonodu cherum
Neer mottenkilum
Mizhi chimmaathinnu koottekunnuvo
Orma peytha thornozhinju mookam

Sadha… ini ithaa…
Thodum… naru mazha…
Vrudhaa… peythithaa…
Ennilaa… puthu mazha…

Ullam vithumbum nishvaasavum
Naam thammil muzhangum
Mounangalum
Kaal paadangalengo neelunnenkilum
Manaso nee vannidaan kaakkunnuvo
Kaalamere poya maranju mookam

Ithalaarnu peytha Mazhayil
aakashame
Thazhukunnu manniliniyum
Iravaakave
Thaazhe veenudanju
Moha megham

Sadhaa… ini ithaa…
Thodum… naru mazha…
Vrudhaa… peythithaa…
Ennilaa… puthu mazha…

Sadhaa Song Video