ശാന്ത രാത്രി Shantha Rathri Lyrics in Malayalam, English

ശാന്ത രാത്രി Shantha Rathri Lyrics in Malayalam, English, one of the popular malayalam christian song sung during christmas, written by Poovachal Khader, song sung by Jolly Abraham and composed by MK Arjunana.

Shantha Rathri Lyrics Malayalam

ശാന്ത രാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരംഗിയ
മണ്ണിൻ സമാധാന രാത്രി
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (3)

ശാന്ത രാത്രി തിരുരാത്രി ..
പുൽക്കുടിലിൽ..പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരംഗിയ
മണ്ണിൻ സമാധാന രാത്രി
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (3)

ദാവീദിന് പട്ടണം പോൾ..
പാതകൾ നമ്മലങ്കരിച്ചൂ..(2)
വീഞ്ഞു പാകുന്ന മണ്ണിൽ മുങ്ങി
വീണ്ടും മനസ്സുകൾ പാടി…
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (3)

ശാന്ത രാത്രി തിരുരാത്രി ..
പുൽക്കുടിലിൽ..പൂത്തൊരു രാത്രി..
വിണ്ണിലെ താരക ദൂതരംഗിയ
മണ്ണിൻ സമാധാന രാത്രി

കുന്തിരിക്കത്താലെഴുതീ…
സന്ദേശ ഗീതത്തിന് പൂവിടർത്തി (2)
ദൂരെ നിന്നായിരമഴകിൻ കൈകൾ..
എന്നുമാംശങ്ങൾ തൂക്കി..
ഉണ്ണി പിറന്നു..ഉണ്ണി യേശു പിറന്നു (3)

ശാന്ത രാത്രി തിരുരാത്രി ..
പുൽക്കുടിലിൽ..പൂത്തൊരു രാത്രി..
വിണ്ണിലെ താരക ദൂതരംഗിയ
മണ്ണിൻ സമാധാന രാത്രി
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (5)

Lyrics in English

Shaantha Raatri Thiru Raatri ..
Pulkkudilil..Poothoru Raatree..
Vinnile Thaaraka Dootharirangiya
Mannin Samadhana Raatree
Unni Pirannu..Unni Yeshu Pirannu..(3)

Shaantha Raatri Thiru Raatri ..
Pulkkudilil..Poothoru Raatree..
Vinnile Thaaraka Dootharirangiya
Mannin Samadhana Raatree
Unni Pirannu..Unni Yeshu Pirannu..(3)

Daaveedhin Pattanam Pole..
Paathakal Nammalalangarichoo..(2)
Veenju Pakarunna Mannil Mungi
Veendum Manassukal Paadi…
Unni Pirannu..Unni Yeshu Pirannu..(3)

Shaantha Raatri Thiru Raatri ..
Pulkkudilil..Poothoru Raatree..
Vinnile Thaaraka Dootharirangiya
Mannin Samadhana Raatree

Kunthirikkathaalezhutheee…
Sandhesha Geethathin Poovidarthee..(2)
Doore Ninnaayiramazhakin Kaikal..
Ennumaashamsakal Thooki..
Unni Pirannu..Unni Yeshu Pirannu..(3)

Shaantha Raatri Thiru Raatri ..
Pulkkudilil..Poothoru Raatree..
Vinnile Thaaraka Dootharirangiya
Mannin Samadhana Raatree
(Unni Pirannu..Unni Yeshu Pirannu..) (5)

Shantha Rathri Song Video

Song Credits

  • Song: Shantha Rathri
  • Movie: Thuramukham
  • Singer: Jolly Abraham
  • Music: MK Arjunana
  • Lyrics: Poovachal Khader