Sreeragamo Lyrics in Malayalam, English

Sreeragamo Lyrics in malayalam and english from the movie Pavithram, penned by ONV Kurup, sung by KJ Yesudas, while music composed by Sharreth. Pavithram movie directed by TK Rajeev Kumar, starring Mohanlal, Shobhana, Thilakan, Nedumudi Venu, Innocent.

Sreeragamo Lyrics in Malayalam

ശ്രീ രാഗമോ തേടുന്നു നീ,
ഈ വീണതൻ പൊന്തന്ത്രിയിൽ,
സ്നേഹാർദ്രമം ഏതോ പദം,
തേടുന്നു നാം ഈ നമ്മലിൽ,

നിൻ മൗനമോ പൂമാനമായേ,
നിൻ രാഗമോ ഭൂപാലമയേ,
എൻ മുന്നിൽ നീ പുലർകന്യയായേ,
ശ്രീ രാഗമോ തേടുന്നു നീ,
ഈ വീണതൻ പൊന്തന്ത്രിയിൽ,

പ്ലാവില പൊന്താലികയിൽ,
പാൽപ്പായസ ചോറുണ്ണുവാൻ,
പിന്നെയും പൂമ്പൈത്തലൈ,
കൊതിത്തുള്ളി നിൽക്കുവതെന്തിനോ,

ചെങ്കദളി കൂമ്പിൽ,
ചെറു തുമ്പിയായി തേനുന്നുവാൻ,
കാട്ടിനോട് കെഞ്ചി,
ഒരു നാട്ടു മങ്കണി വീഴ്ത്തുവാൻ,
ഇനിയും ഈ തൊടികളിൽ കളിയാടൻ മോഹം,
ശ്രീ രാഗമോ തേടുന്നു നീ,
ഈ വീണതൻ പൊന്തന്ത്രിയിൽ,

കോവിലിൽ പുലർവേലയിൽ,
ജയദേവ ഗീതാലാപനം,
കേവലാനന്ദാമൃത,
തിരയഴിയിൽ നീരടി നാം,
പുത്തിലഞ്ഞി ചോട്ടിൽ,
മലർ മുത്തു കോർക്കാൻ പോകാം,
ആന കേര മേട്ടിൽ,
ഇനി ആയിര തിരികൊളുത്താം,
ഇനിയുമീ കഥകളിൽ,
ഇളവേൽക്കൻ മോഹം,
ശ്രീ രാഗമോ തേടുന്നു നീ,
ഈ വീണതൻ പൊന്തന്ത്രിയിൽ

Lyrics in English

Sree ragamo thedunnu nee,
Ee veenathan ponthanthiyil,
Snehardramam etho padham,
Thedunnu nam ee nammalil,

Nin mounamo poomanamaye,
Nin ragamo bhoopalamaye,
En munnil nee pularkanyayaye,
Sree ragamo thedunnu nee,
Ee veenathan ponthanthiyil,

Plavila ponthalikayil,
Palpayasa chorunnuvan,
Pinneyum poompaithalai,
Kothithulli nilkuvathenthino,

Chenkadali koombil,
Cheru thumbiyai thenunnuvan,
Katinodu kenji,
Oru nattu mankani veezhthuvan,
Iniyum ee thodikalil kaliyadan moham,
Sree ragamo thedunnu nee,
Ee veenathan ponthanthriyil,

Kovilil pularvelayil,
Jayadeva geethalapanam,
Kevalanandamritha,
Thirayazhiyil neeradi nam,
Puthilanji chottil,
Malar muthu korkkan pokam,
Ana kera mettil,
Ini ayira thirikolutham,
Iniyumee kadhakalil,
Ilavelkkan moham,
Sree ragamo thedunnu nee,
Ee veenathan ponthanthiyil

Sreeragamo Song Video

Song Credits

Song: Sreeragamo

Movie: Pavithram

Singer: KJ Yesudas

Music: Sharreth

Lyrics: ONV Kurup