Theerame Theerame Song Lyrics – Malik

Theerame Theerame Song Lyrics from the movie Malik, starring Fahad Fasil, Nimisha Sajayan & others, lyrics penned by Anwar Ali, sung by KS Chithra & Sooraj Santhosh, music composed by sushin shyam.

Theerame Theerame Song Lyrics

Shanthira puthu naariyin
Manam kolle jorilu va
Maarane shobhiyil shudar vannerinthum
Thelivode maara rasamode vaa

Theerame theerame
Neerumala kadalaazhame dhoorame
Hridhaya dweepiludhicha shonaroopanen
Sooryane theekshnamaay
Pulka kirana karangalaal
Ivale nee Aa.. aakashame

Kadhayile hooriyo njan kadal nadukko
Ninte marathaka griham
Karuthi vachhu neeyenikkai
Ee aparichitha puram
Ividamo sharanaalayam
Nee tharum karunaakaram
Nammalethiya pavizha dweepa hridham
Thediya theeram dhooram

Shanthira puthu naariyin
Manam kolle jorilu va
Maarane shobhiyil shudar vannerinthum
Thelivode maara rasamode vaa

Raavival pakaline snehamdhamam
Jwalal sooryanaal meelidumbozhen
Praananil pakarumiramba kadal
Chiram nee perunkadalanu raagame

Ore raaga thaalangalaal neernitha
Mini koytheerangal tharattaay
Pular kattaay Nee
Arikil njan ariyathalolamaai

Kadhayile hooriyenne kaathirunnu
Ninte marathaka griham
Karuthi vachu neeyenikkai
Swapna madhuritha puram
Ivide nin pranaalayam
Ente prarthanaayi idam
Nammalethiya pavizha dweepa hridham
Thediya theeram dhooram

Theerame theerame
Neerumala kadalaazhame dhoorame
Hridhaya dweepiludhicha shonaroopanen
Sooryane theekshnamai
Pulka Kirana Karangalaal
Ivale Nee… mm…

Theerame Song Lyrics Malayalam

ശാന്തിര പുതുനാരിയിൻ
മാനം കൊല്ലെ ജോറിലു വാ
മാറനയ് ശോഭയിൽ ശുദർ വന്നേരിന്തും
തെളിവോടെ മാറ രസമോടെ വാ

തീരമേ തീരമേ
നീരുമല കടലാഴമേ ധൂരമേ
ഹൃദയാ ദ്വീപുധിച ശോണരൂപനേൻ
സൂര്യനേ തീക്ഷ്ണമായ്
പുൽക്ക കിരണ കരങ്ങളാൽ
ഇവളേ നീ ആ.. ആകാശമേ

കഥയിലെ ഹൂറിയോ ഞാൻ കടൽ നടക്കോ
നിന്റെ മരതക ഗൃഹം
കരുതി വന്നു നീയെനിക്കായ്
ഈ അപരിചിത പുരം
ഇവീടമോ ശരണാലയം
നീ തരും കരുണാകരം
നമ്മലേത്തിയ പവിഴ ദ്വീപ ഹൃദയം
തേടിയ തീരം ധൂരം

ശാന്തിര പുതുനാരിയിൻ
മാനം കൊല്ലെ ജോറിലു വാ
മാറനയ് ശോഭയിൽ ശുദർ വന്നേരിന്തും
തെളിവോടെ മാറ രസമോടെ വാ

രാവിവൽ പകലിനെ സ്നേഹംധമം
ജ്വാലാൽ സൂര്യനാൽ മീലിടുംബോഴൻ
പ്രാണനിൽ പകരുമിരമ്പ കടൽ
ചിരം നീ പെരുങ്കടലനു രാഗമേ

ഒരേ രാഗ താളങ്ങളാൽ നീർണിതാ
മിനി കോയിതീരങ്ങൾ തരട്ടായ്
പുലർ കാറ്റേ നീ
അരികിൽ ഞാൻ അറിയാത്തലോലമായി

കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു
നിന്റെ മരതക ഗൃഹം
കരുതി വച്ചു നീയെനിക്കായ്
സ്വപ്ന മധുരിത പുരം
ഇവിടെ നിൻ പ്രണയാലയം
എന്റെ പ്രാർത്ഥനയായി ഇടം
നമ്മലേത്തിയ പവിഴ ദ്വീപ ഹൃദയം
തേടിയ തീരം ധൂരം

തീരമേ തീരമേ
നീരുമല കടലാഴമേ ധൂരമേ
ഹൃദയാ ദ്വീപുധിച ശോണരൂപനേൻ
സൂര്യനേ തീക്ഷ്ണമായി
പുൽക്ക കിരണ കരങ്ങളാൽ
ഇവളേ നീ… മ്മ്മ്…

Theerame Theerame Video Song

Song Credits

Song: Theerame

Movie: Malik

Lyrics: Anwar Ali

Singers: KS Chithra, Sooraj Santhosh

Music: Sushin Shyam

Label: Anto Joseph Film company