Uyire Oru Janmam Ninne Lyrics | Minnal Murali

Uyire Oru Janmam Ninne Lyrics in english and malayalam, penned by Manu Manjith, from the movie Minnal Murali, directed by Basil Joseph, starring Tovino Thomas, Uyire song sung by Narayani Gopan & Mithun Jayaraj while music composed by Shaan Rahman.

Uyire Oru Janmam Ninne Lyrics

Uyire oru janmam ninne
Njanum ariyathe poke
Vazhvil kanalaalum pole
Urukunnoru moham neeye

Nenjulanja murivilayi
Melle melle thazhukuvan
Nilavaakam nizhalaakam
Mannadiyum naal vare
Koode kaavalayi
Kanne ninne kaakkam
Swapnam nee swantham neeye
Swargam nee sarvam neeye

Mekham vaanilenkilum
Dhoore dhoore maanjuvenkilum
Thaazhe aazhiyethuvaan
Mazhayayi veendum Peythirangume
Ulakithinodum Poruthidumini njan
Ninne nedaanazhake
Ivalini ninnil kalarukayaayi
Oru nadhiyayi naamozhukaam

Mizhiyil neeye…. Neeye….

Uyire oru janmam ninne
Njanum ariyathe poke
Vazhvil kanalaalum pole
Urukunnoru moham neeye

Nenjulanja murivilayi
Melle melle thazhukuvan
Nilavaakam nizhalaakam
Mannadiyum naal vare
Koode kaavalayi
Kanne ninne kaakkam

Swapnam nee swantham neeye
Swargam nee sarvam neeye
Swapnam nee swantham neeye
Swargam nee sarvam neeye

Manu Manjith Lyrics

About Minnal Murali Movie

Lyrics in Malayalam

ഉയിരേ ഒരു ജന്മം നിന്നെ
ഞാനും അറിയാതെ പോക്
വാഴവിൽ കനലാലും പോലെ
ഉരുകുന്നൊരു മോഹം നീയേ

നെഞ്ചുലഞ്ഞ മുറിവിളായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലാവകം നിഴലാകം
മണ്ണടിയും നാൾ വരെ
കൂടെ കാവലായി
കണ്ണേ നിന്നെ കാക്കാം
സ്വപ്നം നീ സ്വന്തം നീയേ
സ്വർഗം നീ സർവം നീയേ

മേഖം വാണിലേങ്കിലും
ധൂർ ദൂരെ മഞ്ഞുവെങ്കിലും
താഴെ ആഴിയെത്തുവാൻ
മഴയായി പെയ്തിറങ്ങുമേ
ഉലകിതിനോടും പൊരുതിടുമിനി ഞാൻ
നിന്നെ നെടാനഴകേ
ഇവളിനി നിന്നിൽ കളരകയായി
ഒരു നദിയായി നാമൊഴുകാം
മിഴിയിൽ നീയേ…. നീയേ….

ഉയിരേ ഒരു ജന്മം നിന്നെ
ഞാനും അറിയാതെ പോക്ക്
വാഴവിൽ കനലാലും പോലെ
ഉരുകുന്നൊരു മോഹം നീയേ

നെഞ്ചുലഞ്ഞ മുറിവിളായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലാവകം നിഴലാകം
മണ്ണടിയും നാൾ വരെ
കൂടെ കാവലായി
കണ്ണേ നിന്നെ കാക്കാം

സ്വപ്നം നീ സ്വന്തം നീയേ
സ്വർഗം നീ സർവം നീയേ
സ്വപ്നം നീ സ്വന്തം നീയേ
സ്വർഗം നീ സർവം നീയേ

Uyire Song Video