വാനമ്പാടി Vanambaadi Lyrics from Shefeekkinte Santhosham Movie

വാനമ്പാടി Vanambaadi Lyrics from the Malayalam movie Shefeekkinte Santhosham directed by Anup Pandalam, penned by Manu Manjith, sung by Najim Arshad, Music composed by Shaan Rahman. Starring Unni Mukundan, Manoj K Jayan and more.

Vanambaadi Lyrics Malayalam

വാനമ്പാടി..

എരിവേനൽ വെയിലിത്തൽ

തൂവൽ വാടം

വാനമ്പാടി… ഓ…


വാനമ്പാടി..

തരി തീര നൊവുകൾ

ഉള്ളിൽ പൊള്ളും

വാനമ്പാടി… ഓ…


കൂടെ ഒഴുകും

ഓറോ മനസ്സിൻ

താലിൽ നീലേ…

സ്നേഹം പകരും

വർണം വരയാൻ

കാവൽ നില്ക്കേ…

തേടും ചുവടോ

കാണാ ചുഴിയിൽ

താഴെ പോയോ…

മൗനം പിടയും

കണ്ണീർ കടവിൽ

ഒറ്റക്കായോ…


വാനമ്പാടി..

എരിവേനൽ വെയിലിത്തൽ

തൂവൽ വാടം

വാനമ്പാടി… ഓ…

വാനമ്പാടി..

തിരിനാളം നീറ്റും

താര ജ്വാലമെറിഞ്ച

പോലൊരു നൂറു പുഞ്ചിരി

താനേ മയുകയോ…


കോർത്തിരുന്ന കൈകളും

വേർപിരിഞ്ഞു പോകവേ..

തുലാ വർഷം

മേഘം നെഞ്ചിൽ

വിങ്ങും നേരം…

സ്പന്ദനങ്ങളാകെയും

നൊമ്പരങ്ങളാകയോ…

കനൽ മാറി വീഴും

ഓർമ്മക്കുള്ളിൽ…


മഴ വില്ലിൻ വാനിൽ

അതിരേലം താണ്ടി..

അലയനായി വന്നു..

നീയും…

ഇരുളകെ മാറി…

പൊരുളെല്ലാം പൊന്നായ്

തെള്ളിയിലെ നാളേ..

കണ്ണേ…


വാനമ്പാടി..

എരിവേനൽ വെയിലിത്തൽ

തൂവൽ വാടം

വാനമ്പാടി… ഓ…

വാനമ്പാടി..

തരി തീര നൊവുകൾ

ഉള്ളിൽ പൊള്ളും

വാനമ്പാടി… ഓ…


കൂടെ ഒഴുകും

ഓറോ മനസ്സിൻ

താലിൽ നീലേ…

സ്നേഹം പകരും

വർണം വരയാൻ

കാവൽ നില്ക്കേ…

തേടും ചുവടോ

കാണാ ചുഴിയിൽ

താഴെ പോയോ…

മൗനം പിടയും

കണ്ണീർ കടവിൽ

ഒറ്റക്കായോ…


വാനമ്പാടി..

എരിവേനൽ വെയിലിത്തൽ

തൂവൽ വാടം

വാനമ്പാടി… ഓ…

Vanambaadi Lyrics English

Vaanambaadi..

Erivenal Veyilithal

Thooval Vaadum

Vaanambaadi… Oo…


Vaanambaadi..

Thari Theera Novukal

Ullil  Pollum

Vaanambaadi… Oo…


Koode Ozhukum

Oro Manassin

Thaallil Neele…

Sneham Pakarum

Varnam Varayaan

Kaaval Nilkke…

Thedum Chuvado

Kaanaa Chuzhiyil

Thaazhe Poyo…

Maunam Pidayum

Kanneer Kadavil

Ottakkaayo…


Vaanambaadi..

Erivenal Veyilithal

Thooval Vaadum

Vaanambaadi… Oo…


Vaanambaadi..

Thiri Naalam Neetum

Thaara Jwaalamerinja

Poloru Nooru Punchiri

Thaane Maayukayo…


Korthirunna Kaikalum

Verpirinju Pokave..

Thulaa varsha

Megham Nenjil

Vingum Neram…

Spandanangalaakeyum

Nombarangalaakayo…

Kanal Maari Veezhum

Ormakkullil…


Mazha Villin Vaanil

Athirelaam Thaandi..

Alayaanaay Vannu..

Neeyum…

Irulaake Maari…

Porulellam Ponnaay

Thelliyile Naale..

Kanne…


Vaanambaadi..

Erivenal Veyilithal

Thooval Vaadum

Vaanambaadi… Oo…


Vaanambaadi..

Thari Theera Novukal

Ullil  Pollum

Vaanambaadi… Oo…


Koode Ozhukum

Oro Manassin

Thaallil Neele…

Sneham Pakarum

Varnam Varayaan

Kaaval Nilkke…

Thedum Chuvado

Kaanaa Chuzhiyil

Thaazhe Poyo…

Maunam Pidayum

Kanneer Kadavil

Ottakkaayo…


Vaanambaadi..

Erivenal Veyilithal

Thooval Vaadum

Vaanambaadi… Oo…

Song Credits

  • Song: Vanambaadi
  • Movie: Shefeekkinte Santhosham
  • Singer: Najim Arshad
  • Music: Shaan Rahman
  • Lyrics: Manu Manjith
  • Label: Saregama