Varamanjaladiya Lyrics English-Pranayavarnangal-Sujatha

Varamanjaladiya Lyrics in English from the Malayalam Movie Pranayavarnangal, penned by Sachithanandan Puzhangara, sung by Sujatha, Music composed by Vidyasagar. Pranayavarnangal film directed by Sibi Malayil, starring Suresh Gopi, Manju Warrier, Divya Unni, Biju Menon.

Varamanjaladiya Lyrics English

Varamanjaladiya Raavinte Maril
Oru Manjhu Thulli Urangi
Nimineramenthino Thengi Nilavin
Virahamennalum Mayangi
Pulari Than Chumbana Kumkumamalay
Rithunandiniyakki Avale
Panineer Malarakkee
Varamanjaladiya Raavinte Maril
Oru Manjhu Thulli Urangi

Killi Vannu Konjiya Jaalakavathil
Kaliyay Chariyathare
Mudiyizha Kothiya Kattiin Mozhiyil
Madhuvay Mariyathare

Avalude Mizhiyil Karimashiyale
Kanavukalezhuthiyathare
Ninavukalezhuthiyathare
Avale Tharalithayakkiyathare

Varamanjaladiya Raavinte Maaril
Oru Manjhu Thulli Urangi
Nimineramenthino Thengi Nilavin
Virahamennalum Mayangi

Mizhi Peythu Thornnoru Sayanthanathil
Mazhayay Chariyathare
Dalamarmaram Nertha Chillakalkkullil
Kuyilay Mariyathare
Avalude Kavilil Thuduviralale
Kavithakalezhuthiyathare
mukulithayakkiyathare
Avale Pranayiniyakkiyathare

Varamanjaladiya Ravinte Maril
Oru Manjhu Thulli Urangi
Nimineramenthino Thengi Nilavin
Virahamennalum Mayangi
Pulari Than Chumbana Kumkumamalle
Rithunandiniyakki Avale
Panineer Malarakki

Lyrics in Malayalam

വരമഞ്ഞലാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞു തുള്ളി ഉറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലവിൻ
വിരഹമെന്നാലും മയങ്ങി
പുലരി തൻ ചുംബന കുംകുമാമലയ്
ഋതുനന്ദിനിയാക്കി അവളേ
പനിനീർ മലരക്കീ
വരമഞ്ഞലാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞു തുള്ളി ഉറങ്ങി

കിള്ളി വന്നു കൊഞ്ഞിയ ജാലകവാതിൽ
കളിയായ് ചരിയതാരേ
മുടിയിഴ കൊത്തിയ കാട്ടിൻ മൊഴിയിൽ
മധുവായ് മാറിയതരേ

അവളുടെ മിഴിയിൽ കരിമഷിയാലേ
കനവുകളെഴുതിയതരേ
നിനവുകളെഴുതിയതരേ
അവളേ തരളിതയാക്കിയതരേ

വരമഞ്ഞലാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞു തുള്ളി ഉറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലവിൻ
വിരഹമെന്നാലും മയങ്ങി

മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ
മഴയായ് ചരിയതാരേ
ദലമർമരം നേർത്ത ചില്ലകൾക്കുള്ളിൽ
കുയിലായി മാറിയതരേ
അവളുടെ കാവിൽ തുടുവിറലലേ
കവിതകളെഴുതിയതരേ
മുകുളിത്തായക്കിയതാരേ
അവളേ പ്രണയിനിയാക്കിയതാരേ

വരമഞ്ഞലാടിയ രവിന്റെ മാറിൽ
ഒരു മഞ്ഞു തുള്ളി ഉറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലവിൻ
വിരഹമെന്നാലും മയങ്ങി
പുലരി തൻ ചുംബന കുംകുമാമല്ലേ
ഋതുനന്ദിനിയാക്കി അവളേ
പനിനീർ മലരാക്കി

Varamanjaladiya Song Video

Song Credits

Song: Varamanjaladiya

Movie: Pranayavarnangal

Singer: Sujatha

Music: Vidyasagar

Lyrics: Sachithanandan Puzhangara